
ജയഘോഷിന് ഗണ്‍മാന്റെ കാലാവധി നീട്ടിയത് മൂന്ന് തവണ; വിശദീകരണവുമായി പോലീസ്
എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്.

എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്.

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും, കേരളത്തിലെ സി പിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച സിപിഎം അഖിലേന്ത്യാ നേതൃത്വം നിലാപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ

നേരത്തെ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് വ്യാപനമുണ്ടാകുന്നത്.

ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയത്. ബാഗില്‍ സ്വര്‍ണം

രാജ്യത്തെ സ്കൂളുകൾ എപ്പോൾ തുറക്കണം എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ അഭിപ്രായം തേടി മാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച്ആർഡി). എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് കത്തയച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്കൂളുകൾ എപ്പോൾ തുറക്കണം,

കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണം പൊതു സ്ഥലങ്ങളിൽ അനുവദിക്കുകയില്ല ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം

ഈ പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ നൽകും. പ്രദേശങ്ങളിൽ ഹോർട്ടികോർപ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈൽ വാഹനങ്ങൾ എത്തിച്ച് വിൽപ്പന നടത്തും ജില്ലയിലെ

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. അതിന്റെ ഭാഗമായി നാളെ (ജൂലായ് 21) സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്നതിനാൽ മാതൃത്വത്തിന്റെ കവയത്രി കൂടിയായിരുന്നു ബാലാമണിയമ്മ ‘പാടത്തും തോപ്പിലും പൂ തേടും മക്കളേ പാടിക്കൊണ്ടങ്ങിങ്ങലയുവോരേ മായാതെ നിൽക്കാവൂ,നിങ്ങളിലെന്നെന്നു- മീയോണനാളുകൾ തൻ വെളിച്ചം ഭാവി തൻ മുൾച്ചെടിപ്പൂക്കളാക്കൈകൾക്കു നോവാതെ നുള്ളുവാനൊക്കും

മലയാളികളായ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എന്‍ഐഎ കോടതിയില്‍ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയെ

കൊച്ചി: ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന

സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ചു കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക് തിരുവനന്തപുരം: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന

സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുൾ ഖാദർ 1916 ജൂലായ് 19 ആം തിയതി കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന വയലിൻ വിദ്വാൻ ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ലെസ്ലി ആൻഡ്രൂസ്

രക്ഷാപ്രവര്‍ത്തനത്തിനിടെ കൈയ്യില്‍ മുറിവ്പറ്റിയ ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍ കടന്നുപോകുന്ന വഴിയിലൊരു കണ്ണുവേണം. കനിവുതേടിയൊരാള്‍ വഴിയിലുണ്ടെങ്കിലോ? ഇങ്ങനെയൊരു വഴിയാത്രക്കാരന്‍റെ ശ്രദ്ധയും പോലീസിന്‍റെ കരുതലുമാണ് കഴിഞ്ഞദിവസം ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം ഒരു ജീവന് കൂട്ടായത്.

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമർച്ച ചെയ്യാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെയും നാട്ടുകാരെയും

തിരുവനന്തപുരം : ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിടാന്‍ ആരോഗ്യവകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. ഓഫീസിലുണ്ടായിരുന്ന

കുട്ടനാട് , ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ടീക്കാറാം മീണ അറിയിച്ചത്. കൊറോണ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കളളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞു കഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാര്‍മിക ഉത്തവാദിത്വം

എടത്വാ കൈതമുക്ക് ജംഗ്ഷനിലാണ് അപകടം. കാറിലുണ്ടായിരുന്ന തലവടി തണ്ണൂവേലില്‍ സുനിൽ അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ( 21 )നിമൽ എസ് പണിക്കർ (17) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരുന്ന

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലിസിന്റെ പിടിയില്‍. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം. ഫൈസല്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍

കൊച്ചി: കൺസൾട്ടൻസികളുടെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജൂലായ് 31 ന് ശേഷം സമരം ശക്തമാക്കാൻ യു.ഡി.എഫിലെ യുവജന സംഘടനകളുടെ യോഗം തീരുമാനിച്ചു. അഭ്യസ്ഥവിദ്യരെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുകയാണെന്ന് യോഗശേഷം

കൊച്ചി : കൊച്ചി ആസ്ഥാനമായ കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആർക്കിടെക്ടുമായ എസ്. ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട്‌സിന്റ വിഖ്യാതമായ ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിൽ

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കാൻ വൈദ്യുതി മന്ത്രി എം.എം. മണി ഒന്നരക്കോടി രൂപ അനുവദിച്ചു. ഹൃദ്രോഗ ചികിത്സ കൂടുതൽ വിപുലമാക്കാനാണ് കാത്ത് ലാബ് ഒരുക്കുന്നത്. ആഞ്ചിയോപ്ലാസ്റ്റി, ആഞ്ചിയോഗ്രാം ടെസ്റ്റുകളും

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയനവർഷത്തിൽ എൻ.ആർ.ഐസീറ്റുകളിൽ ഓൺലൈൻവഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (0484 2575370, 8547005097), ചെങ്ങന്നൂർ (0479 2451424, 8547005032), അടൂർ (0473

ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും.സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുതെന്ന് ഗവർമെന്റ്നി. നിരുത്തരവാദിത്തപരമായ നടപടികൾമൂലം കോവിഡ് കേസുകളിൽ വർധന വരികയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളേജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേവലാതി മറ്റ് ചിലർക്കാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർക്ക് വലിയ വേവലാതി തുടങ്ങിയിട്ടുണ്ട് തെറ്റ്

കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡിലായിരുന്ന പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ പത്ത് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. മോഷണക്കേസിലെ പ്രതിയായ തുറവൂര്‍ സ്വദേശിക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസമാണ് തുറവൂര്‍ സ്വദേശിയെയും

സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേർ വിദേശത്തുനിന്നും 90