
കപ്പല്‍ശാലയും നാവികത്താവളവും അതീവ സുരക്ഷാമേഖലകള്‍ ; കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിയന്ത്രണം കടുപ്പിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥി തിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും കൊച്ചി: കപ്പല്‍ശാലയും ദക്ഷിണ നാവികത്താവളവും ഉള്‍പ്പെടെ