
തലസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ പടർന്നു
കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തി. 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താല്‍






























