
കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി ; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി
50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന് ശേഷം നല്‍കാനുമാണ് തീരുമാനം തിരുവനന്തപുരം: കെ