
ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ്
ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 85 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1

ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 85 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1

തിരുവനന്തപുരം: കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ അനു എബ്രഹാമിന്. 25,000 രൂപയും

രോഗ ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീട്ടിലെ നിരീക്ഷണത്തിന് മാർഗ നിർദേശമായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറി ഉള്ള റൂമിൽ തന്നെ കഴിയണം. ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ

സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട്

കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്കൂൾ തുറക്കാൻ കഴിഞ്ഞാൽ അദ്ധ്യായന

കൊച്ചി∙ കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്

ട്രഷറി തട്ടിപ്പില്‍ അന്വേഷണത്തിന് ധനമന്ത്രി പ്രത്യേകസംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്നുപേരും എന്‍ഐസിയിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്.

തിരുവനന്തപുരം: കോവിഡ് കാലത്ത് ഏവരും ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് ചുവടുമാറ്റിയപ്പോള്‍ പകച്ചുപോയവരിലധികവും മലയോര മേഖലകളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളായിരുന്നു. വിതുര കല്ലുപാറ ആദിവാസി സെറ്റില്‍മെന്റ് കോളനി കുറച്ച് ദിവസം മുമ്പുവരെ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ കാണാപ്പുറങ്ങളിലായിരുന്നു.

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും

തിരുവനന്തപുരം : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ. എം. ബഷീർ

സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ വാദം തെറ്റാണെന്നു കേസ് അന്വേഷിയ്ക്കുന്ന എൻഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില്‍ തന്നെ എന്ന് വ്യക്തമാക്കുന്ന എൻഐഎ പത്രക്കുറിപ്പ് പുറത്തുവന്നു. തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്

കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജ്. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്

കോവിഡ് കാലത്ത് പ്രജകളെ കാണാനെത്തിയ മാവേലി ഇപ്പോള്‍ ക്വാറന്റൈനില്‍ ആണ്. തൃശൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ തലയിലുദിച്ച ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പുറത്ത് കാണിക്കാന്‍

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.വൃക്ക രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ ആണെന്നും അതുകൊണ്ട് വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്

ക്വാറന്റൈന്, ശാരീരിക അകലം എന്നിവയില്‍ ഗൗരവം കുറഞ്ഞു.

കെ.എം ബഷീര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായ ബഷീര്‍ കൊല്ലപ്പെടുന്നത്.

സ്വകാര്യവാഹനങ്ങള്‍ അരൂരില്‍ നിന്ന് ബൈപ്പാസ് വഴി കടന്നുപോകണം. ബി.ഒ.ടി പാലം വഴി അവശ്യ സര്‍വീസ് വാഹനങ്ങള്‍ മാത്രം കടത്തിവിടും.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. മരക്കാര്‍കുട്ടിക്ക് കോവിഡ് ബാധ

സുധീർ നാഥ് 2020 നവംബർ അവസാനത്തോടെ കൂടി കോവിഡ് വാക്സിനായ “കോവിഡ് ഷീൽഡ് ” വിപണിയിലെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. സി. നമ്പ്യാർ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ

മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും),

കേരളത്തിൽ ഞായറാഴ്ച 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ

ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകൾ, സ്വകാര്യതയുള്ള പരിശോധന മുറികൾ, മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ, ഡോക്ടർമാരെ കാണുന്നതിനു മുമ്പ് നഴ്സുമാർ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി)യുടെ വർഷകാല സമ്മേളനം ആഗസ്റ്റ് 3 മുതൽ 8 വരെ കാക്കനാട്ടെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈനിലാണ്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂവാറ്റുപുഴ, മലപ്പുറം സ്വദേശികളായ ആറു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കൈവെട്ട് കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അറസ്റ്റിലയാവരിൽ ഉൾപ്പെടുന്നു. നയതന്ത്ര

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം. വാട്സ്‌ആപ്പില്‍ റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷനായി ഫോണ്‍ നമ്ബറും ഇ-മെയില്‍ ഐഡിയും ചേര്‍ക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു

ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും, പമ്പാ ത്രിവേണിയിലെ മണല്‍ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലന്‍സ് ഡയറക്ട ര്‍ക്ക് രണ്ടു പരാതികള്‍ നല്‍കിയത്. അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ക്തതും കൊടുത്തിട്ടുണ്ട് . രണ്ടു മാസമായിട്ടും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഇയാൾ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി കച്ചവടക്കാരനായ ഇയാളുടെ കുടുംബത്തിലെ