Category: Kerala

പ്രിയങ്കയ്‌ക്കൊപ്പം ശ്രീറാം വിളിക്കൂ അല്ലെങ്കില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കൂ; ലീഗിനോട് എ.എ റഹീം

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്

Read More »

പഴയ പോളിസികള്‍ ഡീമാറ്റ് രൂപത്തിലാക്കാം

എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.

Read More »

മത്തിയുടെ ലഭ്യത കുറയും: കരുതല്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍

ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കണം. മുട്ടയിടാറായ മീനുകളെയും പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചാലേ വരും വര്‍ഷങ്ങളില്‍ മത്തി കൂടുതല്‍ ലഭിക്കൂ.

Read More »

ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

Read More »

ഇടുക്കിയില്‍ മഴ ശക്തം: മണ്ണിടിച്ചില്‍ ഭിഷണി; കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍ക്കാലിക പാലം അപകടാവസ്ഥയിലായി

Read More »

ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ അറസ്റ്റില്‍

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

Read More »

എറണാകുളത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

  കൊച്ചി: വള്ളം മറിഞ്ഞ് മുന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി

Read More »

ഗാഡ്ഗിൽ റിപ്പോർട്ട് : സുപ്രീംകോടതിയിൽ അതിജീവന ഹർജി

കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും 24 പരിസ്ഥിതി സംഘടനകളും സമർപ്പിച്ച ഹർജികൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട്  വ്യാഴാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കർഷകസംഘം

Read More »

കോവിഡ് പ്രതിരോധം പൊലീസിന് : പ്രതിഷേധിച്ച് ഐ.എം.എ

കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ മേൽനോട്ടത്തിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചു. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാനാകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധക്ക്

Read More »

ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി; ഒന്നാം സമ്മാനം 12 കോടി രൂപ

12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ്  ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങി.  ഭാഗ്യക്കുറി  വകുപ്പ് ഡയറക്ടർ അമിത്

Read More »

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്  ബാധ സ്ഥിരീകരിച്ചു.വസതിയിലെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതകം –

Read More »

ഓർത്തഡോക്സ് സഭയും മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നൽകി

മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ആരെങ്കിലും കോവിഡ് 19 പകര്‍ച്ച വ്യാധി മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കോവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ ശവസംസ്‌കാര

Read More »

കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവിധ കർമ്മ സേനാംഗങ്ങൾക്കായി 30

Read More »

സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് രോഗികളും രോഗമുക്തിയും

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More »

സര്‍ക്കാരിന്റെ നടപടി പോലീസ് രാജിലേക്കു നയിക്കും:മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധന പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നും പോലീസിന് നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടി പോലീസ് അതിക്രമങ്ങള്‍ക്കും പോലീസ് രാജിലേക്ക് നയിക്കുമെന്ന്

Read More »

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം

  തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ്

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തിപ്പെടും

ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാന്‍ തയാറായിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Read More »

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുത്: സുപ്രീംകോടതി

ആവശ്യ വസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണം. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും കോടതി പറഞ്ഞു.

Read More »

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്

തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതി ബിജുലാലിനെ പിടികൂടിയില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Read More »

പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല: ഒരു എസ്ഐക്ക് കൂടി രോഗബാധ

  തിരുവനന്തപുരം: പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല. ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതേ തുടർന്ന് അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും

Read More »

സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

  കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു

Read More »

കോവിഡ് വ്യാപന നിയന്ത്രണം;ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്

  കൊച്ചി: 14 ദിവസത്തിനകം കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ത്രിതല ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്. പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസറായ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്ന്‍മെന്റ്

Read More »

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ വ്യത്യസ്തമായി ചെയ്യാം?

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.

Read More »

ആര്‍.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസില്‍ വിധി വെള്ളിയാഴ്ച: 9 ആര്‍.എസ്.എസ് കാർ കുറ്റക്കാർ

  കടവൂർ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്‌എസുകാരും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്‌ച വിധി പറയും. കൊലപാതകം ജയൻ ആർഎസ്എസ് പ്രവർത്തനത്തിൽ നിന്നും മാറി

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന്

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി

ജൂലൈ മാസത്തില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കാരണം കോടതി പ്രവര്‍ത്തിക്കാനായില്ല.

Read More »

ജനതാ കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി പുന:സംഘടിപ്പിച്ചു

ജനതാ കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി  പുന:സംഘടിപ്പിച്ചു. പ്രസിഡന്റായി  പി ജി രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു  ജനറൽ സെക്രട്ടറിയായി ഇ .കെ .ദിനേശൻ ,ട്രഷറർ  ആയി സി.എം ഇസ്‌മയിൽ ഏറാമലയും ,വൈസ്

Read More »

കോൺടാക്ട്  ട്രേസിങിനായി പോലീസ് ; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം

Read More »

കാലവർഷത്തെ നേരിടാൻ സർക്കാർ സജ്ജം: മുഖ്യമന്ത്രി

കാലവർഷത്തെ നേരിടാൻ സർക്കാർ സജ്ജമെന്ന്  മുഖ്യമന്ത്രി.  വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചനയെന്നും ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ

Read More »

കണ്ടെയിൻമെൻറ് സോണുകളെ വേർതിരിക്കുന്നു ;

കണ്ടെയിൻമെൻറ് സോണുകളെ വേർതിരിക്കും ഇപ്പോഴുള്ളതു പോലെ അത് വാർഡ് തലത്തിലാവില്ല. കണ്ടെയിൻമെൻറ് സോണുകളിലുള്ളവർക്ക് പുറത്തേക്കോ മറ്റുള്ളവർക്ക് അകത്തേക്കോ പോകാൻ അനുവാദമുണ്ടാകില്ല. പ്രൈമറി, സെക്കൻഡറി കോൺടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തി മാപ്പ് തയ്യാറാക്കും. ഇങ്ങനെയുള്ളവർ എവിടെയൊക്കെയാണോ ഉള്ളത് ആ

Read More »

ബ്രോക്കിങ്‌ ബിസിനസ്‌ മെച്ചപ്പെടുന്നു; ജിയോജിതില്‍ നിക്ഷേപിക്കാം

കെ.അരവിന്ദ്‌ ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ഓഹരി നിക്ഷേപം തുടങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ്‌ ഉണ്ടായത്‌. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായി 12 ലക്ഷം പുതിയ ഡീമാറ്റ്‌ അക്കൗണ്ടുകളാണ്‌ സിഡിഎസ്‌എല്ലിനു കീഴിലായി തുറക്കപ്പെട്ടത്‌. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍

Read More »