Category: Kerala

കഴിഞ്ഞകാല കഥകൾ ഞാൻ പറയണോ;  മാ​ധ്യ​മ​ങ്ങൾക്ക് വീണ്ടും മുഖ്യമന്ത്രിയുടെ രൂ​ക്ഷ​വിമർശനം

വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക

Read More »

വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ ഗോദ്‌റേജ് വൈറോഷീൽഡ് കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ജാഗരൂകരായ ജനങ്ങൾക്ക് വേണ്ടി വൈറോഷീൽഡ് അനുനശീകരണ ഉപകരണം ഗോദ്‌റേജ് അപ്‌ളയൻസസ് വിപണിയിലിറക്കി. യു.വി.സി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്ന ഗോദ്‌റേജ്

Read More »

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 രോഗികള്‍

  സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67),

Read More »

സ്വര്‍ണക്കടത്ത് കേസ്: അന്വേഷണത്തിനായി എന്‍.ഐ.എ. സംഘം വിദേശത്തേക്ക്

  ന്യൂഡല്‍ഹി: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യുഎ ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ എന്‍ ഐ എക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്

Read More »

ജലനിരപ്പുയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും; കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

  വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍

Read More »

രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

  കൊച്ചി: നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന്

Read More »

രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍ എത്തി

  വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര

Read More »

രാജമല ദുരന്തം; മരണസംഖ്യ 27 ആയി

  ഇടുക്കി രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം 27 ആയെന്ന്

Read More »

രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ല; മന്ത്രിയുടെ മുന്നിൽ പ്രതിഷേധം

  പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിക്ക് മുന്‍പില്‍ നാട്ടുകാരാണ് പ്രതിഷേധിച്ച് എത്തിയത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി എംഎം മണി മൂന്നാറിലെത്തിയത്. നാല് പേരാണ് മൂന്നാര്‍ ഹൈ

Read More »

വിമാനദുരന്തം: ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

  കരിപ്പൂർ വിമാനദുരന്തം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

  കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത –  കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ

Read More »

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് തമിഴ് നാടിനോട് കേരളം

  ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ്

Read More »

വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ

Read More »

പമ്പാനദിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

  പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉള്ളതിനാൽ പമ്പാ ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ , പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം

Read More »

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രവും സംസ്ഥാനവും

  കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും.

Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

  വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും

Read More »

കരിപ്പൂര്‍ വിമാന ദുരന്തം; അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ വിവരങ്ങള്‍

  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു അപകടത്തില്‍ മരിച്ചവരുടെ പേര്

Read More »

റണ്‍വേയ്ക്ക് മിനുസം കൂടുതല്‍; ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് നേരത്തേ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്ന് സൂചന

  കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരുവർഷം മുൻപുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു എന്ന് സൂചന. റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വർഷം ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്.

Read More »

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി മ​ണി

  ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട​ത് ത​മി​ഴ്നാ​ടാ​ണ്. ഇ​തി​ന്റെ നി​യ​ന്ത്ര​ണം അ​വ​ര്‍​ക്കാ​ണ്. ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ലെ ആ​ശ​ങ്ക കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി

Read More »

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു, ഇനി വീട്ടിലുള്ളവര്‍ക്ക്‌ കോവിഡ്‌ വരാതിരിക്കാന്‍ ഞങ്ങളെന്താണ്‌ വേണ്ടത്‌?

  കരിപ്പൂര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ സ്വയംനിരീക്ഷണത്തില്‍ പോകണമെന്ന്​ മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ ഡോക്​ടര്‍ ഷിംന അസീസ്​. പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട്‌ ഒന്നേ പറയാനുള്ളൂ, ഇന്നലെ വിമാനത്തില്‍നിന്ന്​ കൈയില്‍ കിട്ടിയ ജീവന്‍ വാരിയെടുത്ത്‌ ഞങ്ങള്‍ക്കരികില്‍

Read More »

രാജമല ദുരന്തം; മരിച്ചവരുടെ എണ്ണം 22 ആയി, തിരച്ചില്‍ തുടരുന്നു

  ഇടുക്കി: രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുകയാണ്. 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍ എത്തി. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയില്‍ ക്യാമ്പ്

Read More »

വിമാനാപകടം ;ഉന്നത സംഘം കരിപ്പൂരിലേക്ക്

  കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും

Read More »

കരിപ്പൂർ അപകടം; പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. https://docs.google.com/spreadsheets/d/1rJXwT9m4A9u4MW32plfhRgu4o2u0eHPH7nHEOIeBF0c/htmlview?usp=drivesdk&pru=AAABc-41IGQ*7ulZWoMXEpt0EgMOksyaNA

Read More »

ആദ്യത്തെ ശ്രമം പരാജയപ്പെട്ടു ;രണ്ടാമത്തെ ലാൻഡിങ്ങിൽ അപകടം

[vc_row][vc_column][vc_column_text]കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിന്റെ ആദ്യ ലാൻഡിംഗ് ശ്രമം , കനത്ത മഴയും, വെളിച്ചക്കുറവും മൂലം പരാജയപ്പെട്ടിരുന്നു. ആദ്യത്തെ ലാൻഡിംഗ് പരാജയപ്പെട്ടപെട്ടപ്പോൾ രണ്ടാമത്തെ ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . മിടുക്കനായ പൈലറ്റ്

Read More »

ക്യാപ്റ്റൻ സേഥി : 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്

അപകടത്തിൽ പെട്ട എയർ ഇന്ത്യാ വിമാനം പറത്തിയ ക്യാപ്ടൻ സേഥി, ഏറെ പരിചയ സമ്പത്തുള്ള പൈലറ്റായിരുന്നു. 30 വർഷത്തെ നീണ്ട പറപ്പിക്കൽ ജോലിയിൽ ഇതാദ്യമായിട്ടാണ് ഒരപകടം സേഥി നേരിട്ടത്. അത് മരണത്തിൽ കലാശിക്കുകയും ചെയ്തു.

Read More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം. യുഎഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ദുബയ്: ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572,

Read More »

വിമാനാപകടം – പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ

Read More »

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493 passenger list 7AUG IX-1344 Dubai-CCJ (1)

Read More »

വിമാന അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു . അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താനാണ് ശ്രമം എന്നും ശൈലജ ടീച്ചർ

വിമാന അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു . അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താനാണ് ശ്രമം എന്നും ആരോഗ്യ മന്ത്രി ,  ശൈലജ ടീച്ചർ പറഞ്ഞു . അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആരോഗ്യ വകുപ്പിന്റെ

Read More »

കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടം:18 മരണം സ്ഥിരീകരിച്ചു

വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്ക് നിരവധി പേർക്ക് ഗുരുതര പരിക്ക് കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും ഉള്ള ആംബുലനൻസുകളാണ് ആദ്യം രക്ഷ പ്രവർത്തനം നടത്തിയത് . കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ

Read More »