Category: Kerala

ടെലിഫോൺ വിവരങ്ങൾ രോഗമുള്ള വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ; പോലീസിന്റെ വിശദീകരണം

രോഗികളുടെ ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പോലിസിന്റെ വിശദീകരണം ഇതാണ് കോവിഡ് – 19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ. 

Read More »

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പരിശോധന ഫലം നെഗറ്റീവ്

കോവിഡ്​ നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതി​നെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സ്വയം

Read More »

യാത്രാക്കപ്പലുകൾക്ക് വൻ ഇളവ്: തുറമുഖങ്ങൾക്ക് ആശ്വാസമാകും

കൊച്ചി: വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്ക് തുറമുഖ നിരക്കുകളിൽ 70 ശതമാനം വരെ ഇളവ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കൊവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് കൈത്താങ്ങാകും. കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ നടപടി സഹായിക്കുമെന്നാണ്

Read More »

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്; 10 കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള

Read More »

സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയ കഥ

മമ്മൂട്ടിയുടെ അടുത്ത് ഈ കഥ എത്തുമ്പോള്‍ ഇതിലെ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഒരു പോലീസ് ഓഫീസറായ അലി ഇമ്രാന്‍ ആയിരുന്നുവത്രെ. മമ്മൂട്ടിയാണ് കുറിയൊക്കെ തൊട്ട, ഇടയ്‌ക്കൊക്കെ മുറുക്കുന്ന, ഷര്‍ട്ട് വെളിയില്‍ ഇട്ടു നടക്കുന്ന ഒരു പട്ടരെ സജസ്റ്റ് ചെയ്തത്. അങ്ങനെ സേതുരാമയ്യര്‍ പിറവിയെടുത്തു.

Read More »

മുഖ്യമന്ത്രി പിണറായി വിജയനും 6 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

  മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. 4 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി. മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാരായ കെ റ്റി ജലിൽ, ഇചന്ദ്രശേഖരൻ, ഷൈലജ ടീച്ചർ, എ

Read More »
ramesh chennithala

അവിശ്വാസം പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല

  തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം

Read More »

ഏക മകന്‍ ഇനി അനേകം പേരിലൂടെ ജീവിക്കും; സച്ചിന്‍ പുതുജീവിതം നല്‍കിയത് 6 പേര്‍ക്ക്

  തിരുവനന്തപുരം: നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകനായ കോട്ടയം വ്‌ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ (22) അകാല വേര്‍പാടിലും 6 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2

Read More »

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് മുല്ലപ്പള്ളി

  മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത്

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍

  സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന

Read More »

സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍

  തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള യുഡിഎഫ് പ്രമേയം പരിഗണിക്കില്ലെന്ന സൂചന നല്‍കി പി ശ്രീരാമകൃഷ്ണന്‍. സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ്

Read More »

സഭാ ടിവിയുടെ സംപ്രേക്ഷണ ഉദ്ഘാടനം 17ന്

  കേരള നിയമസഭ ടിവിയുടെ സംപ്രേക്ഷണം ആഗസ്റ്റ് 17-ന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയാവും നിയമസഭാ ടിവിയുടെ ഉദ്ഘാടനം നിർവഹിക്കുക. ഓൺലൈൻ വഴിയായിരിക്കും ഉദ്ഘാടനം. എല്ലാം

Read More »

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നടക്കം 21 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്

  മ​ല​പ്പു​റം: ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 21 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ചി​കി​ല്‍​സ​യ്ക്കാ​യി പ്ര​ത്യേ​ക  കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ര്‍ നേ​ര​ത്തെ

Read More »

ശബരിമല ചർച്ച വീണ്ടും: തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ധൃതി പാടില്ല

ഈറോഡ് രാജൻ ശബരിമല തീർത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വെർച്യുൽ ക്യു വിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും , ദേവസ്വം ബോർഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ

Read More »

എംജി സര്‍വ്വകലാശാല നിയമന വിവാദത്തില്‍ പ്രതികരിച്ച് കെ.ആര്‍ മീര

  എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന് വാര്‍ത്തയോട് പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍

Read More »

ഉത്രാ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

  പാമ്പിനെ കൊണ്ട് കൊല നടത്തിയ ഉത്രാ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത്. അതേസമയം പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ

Read More »

ജയില്‍ ആസ്ഥാനം അടച്ചു; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം

  തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യ വകുപ്പിന്റെ

Read More »

ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈൻസെർവ്

കൊച്ചി: കേരളം ആസ്ഥാനമായ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്  അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പ്രോസസിംഗ് , ഇഷ്യൂ ചെയ്യൽ തുടങ്ങിയവക്ക്  ഡിജിറ്റൽ സാങ്കേതികവിദ്യ തയ്യാറാക്കാൻ ആഗോള പ്രശസ്തരായ സാമ്പത്തിക സാങ്കേതികവിദ്യാ കമ്പനിയായ ഫൈൻസെർവിനെ

Read More »

ചെമ്മീൻ കയറ്റുമതി നിരോധനം നീക്കാൻ ശ്രമം ഊർജ്ജിതം

കൊച്ചി: അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതിക്ക് രണ്ടു വർഷമായി തുടരുന്ന നിരോധനം മറികടക്കാൻ കടൽ സസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ശ്രമം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കടൽ സസ്തനികൾ, കടലാമുകൾ എന്നിവയെപ്പറ്റി  പഠിക്കാൻ 5.6

Read More »

കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയ ഓഡിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍

Read More »

മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു 

മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ള്‍ ക​രീ​മി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് എ​സ്പി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഫീ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം

  തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം. ജയിലിലെ 41 തടവുകാര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98 തടവുകാരില്‍ ഇന്ന് നടത്തിയ

Read More »

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്; 766 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202

Read More »

വിമാനങ്ങൾക്ക് ഭീഷണിയായി മാലിന്യകൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

  തിരുവനന്തപുരം:  താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയർപോർട്ട് മതിലിനോട്  ചേർന്നുള്ള  മാലിന്യ കൂമ്പാരം വ്യത്തിയാകാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സെക്രട്ടറിക്ക് നേട്ടീസയച്ചു. 30 ദിവസത്തിനകം

Read More »

മന്ത്രി ജലീലിനെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് കെ.സുരേന്ദ്രന്‍

  കള്ളക്കടത്തിന് കൂട്ടുനിന്ന മന്ത്രി ജലീലിനെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കരുത്. അദ്ദേഹത്തിന് ദേശീയ പതാക ഉയര്‍ത്താനുള്ള അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യത്തെ നിയമവാഴ്ച തകര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കോഴിക്കോട്

Read More »

കോവിഡ് ബ്രിഗേഡ്; കരുതലിന്റെ കരുത്ത്

  തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തിൽ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം

Read More »

സോപാന സംഗീതത്തിന്റെ കുലപതി ഞെരളത്ത് രാമപ്പൊതുവാളിനെ ഓര്‍ക്കുമ്പോള്‍

സോപാന സംഗീതത്തിന്റെ കുലപതി ആയ ഇദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭജനമോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാന സംഗീതത്തെ ജനകീയവത്കരിച്ചു.

Read More »

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം

കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

Read More »

രാജമല ദുരന്തം; അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

  മൂന്നാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. മൂന്നാറില്‍ അവലേകന യോഗത്തില്‍

Read More »

മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തി കെ.സുരേന്ദ്രൻ

  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വിദേശത്തേക്ക് പോയതെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി രൂപ സ്വപ്നക്ക് കൈക്കൂലി കൊടുത്തത് സ്ഥിരീകരിച്ചതാണ്. സ്വപ്നയെ മുഖ്യമന്ത്രി എന്തിന്

Read More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

  വിദേശത്തുനിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും

Read More »

എം.വി.ശ്രേയാംസ് കുമാർ നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു

  തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

Read More »