Category: Kerala

ഓണത്തിന് മുൻപ് ശമ്പളം ; 24 മുതല്‍  വിതരണം ആരംഭിക്കും

ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും. ആഗസ്റ്റ് മാസം അവസാന തീയതികളിലായാണ് ഓണം അതുകൊണ്ട് ഓണം അവധി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശമ്പളം നല്‍കും. വിപണി

Read More »

സുഭിക്ഷകേരളം, വൻപദ്ധതികൾ ഒരുങ്ങുന്നു ; ചിങ്ങം ഒന്നിന് ഉദ്ഘാടനം

മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ  മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും.  ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് കർഷക ദിനത്തിന്റെയും ബ്ലോക്ക് തല

Read More »

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ” ഇനി മോഹൻലാലും

കൈറ്റ് വിക്ടേഴ്‌സ്ചാനലിൽ സംപ്രേഷണം ചെയ്യുന്ന  ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹൻലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ്  ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിൽ  എത്തുന്നത്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന

Read More »

ഇന്ന് 1530 പേര്‍ക്ക് കോവിഡ് ;1099 പേര്‍ രോഗമുക്തി നേടി; പുതിയ ഹോട്ട് സ്‌പോട്ടുകള്‍13

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയില്‍പുതിയ ഹോട്ട്സ്പോട്ട് 

തിരുവനന്തപുരം: കോവിഡ് ഹോട്ട്സ്പോര്‍ട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുന്നു. ഇന്ന് 145 പേര്‍ക്കാണ് ജയിലില്‍ കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.298 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 144 തടവുകാര്‍ക്കും ഒരു ഉദ്യോ​ഗസ്ഥനും രോ​ഗം സ്ഥിരീകരിച്ചെന്നാണ്

Read More »

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളി ക്‌സാണ്  ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണ നാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍

Read More »

പ്ലസ് വണ്‍ പ്രവേശനം ; ആഗസ്റ്റ് 14ല്‍ നിന്ന് 20 വരെ നീട്ടി.

പ്ലസ് വണ്‍ ഏകജാലക പ്രവേശന അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 14ല്‍ നിന്ന് 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം.

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കവിഞ്ഞു :26 ലക്ഷം ഇന്ത്യയിൽ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 14,315,075 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ 55 ലക്ഷം പിന്നിട്ടു. ഇതുവരെ 172,606 മരണം

Read More »

പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. ഇനി 12

Read More »

സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. 

വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചിറയിൽകീഴ് സ്വദേശി രമാദേവി (68), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ

Read More »
m siavsankar

ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് പരിശോധിക്കുന്നു.  സ്വർണ്ണ കള്ളക്കടത്തിന്  പിന്നിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ ശിവശങ്കറെ കൊച്ചിയില്‍ അഞ്ച് മണിക്കൂര്‍ നേരം ചോദ്യം

Read More »

ഗൂഗിള്‍ ക്ലാസ് റൂമില്‍ മലയാളമടക്കം 10 പ്രാദേശിക ഭാഷകൾ കൂടി വരുന്നു

വിദ്യാർത്ഥികൾക്കായുള്ള    ക്ലാസുകള്‍ നടത്താന്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനങ്ങളിലൊന്നായ ഗൂഗിള്‍ ക്ലാസ് റൂമില്‍ 10 പ്രാദേശിക ഭാഷകളുടെ സപ്പോര്‍ട്ട് അധികം താമസിയാതെ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഉര്‍ദു

Read More »

ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും  ബോണസും ഉത്സവബത്തയും 

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വാന്‍സ് ആയി 15,000 രൂപയും നല്‍കും. 27360 രൂപവരെ ശമ്പളമുള്ളവര്‍ക്കാണ് 4000 രൂപ

Read More »

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

  ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (16.08.20) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന്

Read More »

വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.

Read More »

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ്

  സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍

Read More »

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ഭീതി വേണ്ട : മന്ത്രി എം.എം. മണി

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ചൊല്ലി ആശങ്ക വേണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. മുല്ലപ്പെരിയാറിൽ നിന്ന് ആവശ്യത്തിന് ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാൽ  ജനങ്ങൾ പരിഭ്രാന്തരാകേണ്ട. ഇടുക്കി ഡാമിൽ 14 അടി ജലം

Read More »

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 19 മുതൽ തുറക്കും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഈമാസം 19 മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കുമെന്ന് ചീഫ് വൈൽഡ്

Read More »

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്; 803 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കോവിഡ്

  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കോവിഡ്. ജയിലിലെ രോഗ ബാധിതരുടെ എണ്ണം 217 ആയി. ഇന്ന് 115 പേരില്‍ നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ജയിലിലെ ഡോക്ടര്‍ക്കും

Read More »

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വടകര സ്വദേശി മോഹനന്‍ (68) ആണ് കോവിഡ് മൂലം മരിച്ച ഒരാള്‍. കിഡ്‌നി,

Read More »

ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം ദാ ഇവിടെ…

  രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മനോഹരവും ഹൃദയ സ്പര്‍ശിയുമായ ഒരു ആഘോഷ ചടങ്ങ് നടന്നു, അങ്ങ് അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ . അവിടുത്തെ അദ്ധ്യപികയാണ് ഉഷാകുമാരി ടീച്ചര്‍. കാടും മലയും പുഴയും താണ്ടി അഞ്ച്

Read More »

പ്രശസ്ത ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും തന്റെ ക്യാമറ കണ്ണുകളിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫറാണ് അദ്ദേഹം.

Read More »

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

  തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി

Read More »

തലസ്ഥാനത്തു ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്

Read More »

സഭ ടിവി 17ന് ലോക്‌സഭ സ്പീക്കർ ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ,

Read More »

കോവിഡ് ഭീതി; പരോളനുവദിച്ച തടവുകാരെ തിരികെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് സമയപരിധി

സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരോൾ അനുവദിച്ച തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി. ആദ്യഘട്ടത്തിൽ അടിയന്തര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ചതുമായ 265 തടവുകാർ

Read More »

മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന

Read More »

സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും ; നാലിടത്ത് ജില്ലാ കളക്ടർമാർ

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ   സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രിയ്ക്ക് പകരം ഒരു

Read More »

വളർത്തുനായ കണ്ടെത്തി , കളിക്കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം

മൂന്നാർ : ദിവസങ്ങളായി കണ്ണീരൊലിപ്പിപ്പിച്ച് തിരഞ്ഞുനടന്ന തന്റെ കളിക്കൂട്ടുകാരിയെ കുവി ഒടുവിൽ എട്ടാം ദിവസം കണ്ടെത്തി. പെട്ടിമുടി ദുരന്തസ്ഥലത്തിന് നാലു കിലോമീറ്റർ താഴെ പുഴയിൽ നിന്ന്. കുവി എന്ന നായയെ പിന്തുടർന്ന രക്ഷാപ്രവർത്തകർ ധനു

Read More »

സ്വർണത്തിന് ഇനി കേരളത്തിൽ ഇ-വേ ബിൽ

കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ,

Read More »