
കൊച്ചിയില്‍ ശ്വാസകോശരോഗി മരിച്ചു; ബ്രഹ്‌മപുരത്തെ വിഷപുക മൂലമെന്ന് ബന്ധുക്കള്‍
വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തു ടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച് ആശുപത്രിയിലായി രുന്നു കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ




























