
മെഷിനറി എക്സ്പോയ്ക്ക് തുടക്കമായി
സംരംഭം തുടങ്ങാനുള്ള സഹായം മാത്രമല്ല അതിനപ്പുറം അവരെ കൈപിടിച്ചു മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നടത്തിയ എല്ലാ എക്സിബിഷ നുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ വര്‍ഷം സംരംഭം തുടങ്ങിയവര്‍ക്ക് സൗജന്യമായ സര്‍വീസ്