
ലഹരി മരുന്നുമായി യുവതി പൊലീസ് പിടിയില്‍
തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടിയത് കൊച്ചി: ലഹരി മരുന്നുമായി




























