
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; കേന്ദ്ര ജലക്കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീംകോടതിയില്‍
2022 മെയ് 9നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോ ധന നടത്തിയത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണക്കെട്ടിന് പ്രശ്നങ്ങളുള്ളതായി കേരളവും ത മിഴ്നാടും ഉന്നയിച്ചിട്ടില്ലെന്നും മേല്‍നോട്ട