
ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; 96 രൂപയ്ക്ക് ടൈഫോയ്ഡ് വാക്സിന്‍
പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോ യ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത്