
കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു
തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി






























