Category: Kerala

തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു.

Read More »

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍പ്രവര്‍ത്തനമാരംഭിക്കുന്നു

അന്താരാഷ്ട്ര നിലവാരത്തിലുള ഒരു വൈറോളജി ഗവേഷണകേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ട് ഒരാഴ്ച ആകുമ്പോഴേയ്ക്കും കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു സുദിനം കൂടി ആഗതമായിരിക്കുന്നു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്.

Read More »

ഓഡിറ്റിംഗ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതിക്കെന്ന് ചെന്നിത്തല

കോവിഡ് പ്രതിരോധം സര്‍ക്കാര്‍ മോശമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ കോവിഡ് വ്യാപനം അമ്പരിപ്പിക്കുന്നതാണ്.

Read More »

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Read More »

ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപ യോഗ്യമാണോ?

10 രൂപ മാത്രമേ യൂണിറ്റിന്‌ മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപത്തിനായി തി രഞ്ഞെടുക്കുന്നതിന്‌ പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കു ന്ന നിലവിലുള്ള നിലവാരമേറിയ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്‌ ഉചിതം.

Read More »

‘വാസന്തി’ ചിത്രം കോപ്പിയടിയെന്ന് എഴുത്തുകാരന്‍ പി കെ ശ്രീനിവാസന്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്ബൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു. ഐപിക്ക് പ്രതിഫലം വേണ്ട.

Read More »

ബംഗളൂരു മയക്കുമരുന്ന് കേസ്: പ്രതി അനൂപ് മുഹമ്മദ് ഇ.ഡി കസ്റ്റഡിയില്‍; ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്

Read More »

കളമശേരിയില്‍ രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചപറ്റി; നഴ്‌സിന്റെ ശബ്ദസന്ദേശം വ്യാജമല്ല: ഡോ നജ്മ

വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നഴ്‌സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

Read More »

സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍

പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഐ ഡിസൈന്‍, സാസ് ആപ്ലികേഷന്‍ തുടങ്ങിയവയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാപ്ലിംഗ് ക്രിയേഷന്‍സ്.

Read More »

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി; ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കും. 60മെഗാവാട്ട് ഉല്പാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി നമ്മുടെ സംസ്ഥാനത്തു കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വൈദ്യുതി നൽകുന്നതിന് ഏറെ സഹായകമാകുന്ന ഒന്നാണ്.

Read More »

പാർവ്വതി പുത്തനാറിന്റെ മുകളിൽ വലവിരിക്കല്‍: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ഒരു കാലഘട്ടത്തിൽ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പാർവതി പുത്തനാറിന് കുറുകെയുള്ള 3 പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ്; 7469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കുഞ്ഞ് പാതി പുറത്തെത്തിയ നിലയില്‍; ശാലിനിക്കും കുഞ്ഞിനും തണലായി പട്ടം എസ്‌യുടി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് എല്ലാ സഹായങ്ങളും ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ചികിത്സാ ചെലവുകള്‍ മാനേജ്മെന്റ് വഹിക്കുമെന്നും ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പറഞ്ഞു.

Read More »

കഠിന പരിശ്രമത്തിലൂടെ സ്പിന്നിംഗ് മേഖലയെ പുനരുദ്ധരിക്കാൻ സർക്കാരിനായെന്ന് മന്ത്രി ഇ പി ജയരാജൻ

പല കാരണങ്ങൾ കൊണ്ട് തകർന്ന് പോയ സ്പിന്നിംഗ് മേഖലയെ കഠിന പരിശ്രമത്തിലൂടെ പുതു ജീവൻ നൽകി തിരികെ കൊണ്ടുവരാൻ ഈ സർക്കാരിനായെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കരീലക്കുളങ്ങരയിലെ ദി ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

Read More »

പാലക്കാട് മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മദ്യം കഴിച്ചത്.സ്വാഭാവിക മരണമാണെന്ന് ധരിച്ച് അയ്യപ്പന്റെയും രാമന്റെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു.

Read More »

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് അന്വേഷണസംഘം

  കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ആര്‍ഡിഒയ്ക്ക് അന്തിമ റിപ്പോര്‍ട്ട്

Read More »

സ്വര്‍ണക്കടത്തിന് ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി; സരിത്തിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്ന് സരിത്തിന്റെ മൊഴി. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നുമാണ് സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയത്.

Read More »

കേക്കുണ്ടാക്കുന്നവര്‍ സൂക്ഷിക്കുക; ഭക്ഷ്യവസ്തുക്കള്‍ വീട്ടിലുണ്ടാക്കി വില്‍ക്കാന്‍ ഇനി ലൈസന്‍സ് വേണം

വീടുകളില്‍ നിര്‍മിക്കുന്ന കേക്കുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇനി ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. ലൈസന്‍സില്ലാതെ വീടുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ നിര്‍മാണമോ വില്‍പനയോ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഇവര്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം.

Read More »

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: കസ്റ്റംസ് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈമാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. അതിനു മുന്‍പ് കേസില്‍ കസ്റ്റംസ്

Read More »

എട്ട് മാസത്തിന് ശേഷം രാഹുല്‍ഗാന്ധി കേരളത്തിലെത്തി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.

Read More »

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് വധഭീഷണി

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് വധഭീഷണി.കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ് മുംബൈയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത്.

Read More »

കോവിഡ് രോഗിയുടെ മരണം പുറത്തുവിട്ട നഴ്‌സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട നഴ്‌സിങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍ ജലജ കുമാരിയെയാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

Read More »

ആനക്കള്ളക്കടത്ത് മാഫിയയ്‌ക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കരുത്: വയനാട് പ്രകൃതി സംരക്ഷണസമിതി

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍; അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതി

  കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. നവംബര്‍ 9ന് വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസ്

Read More »

നിങ്ങള്‍ വന്ന് പാട്ടും പാടി കാശും വാങ്ങി പോകും, എന്നിട്ട് പരിഗണന കിട്ടുന്നില്ല പോലും: സംവിധായകന്‍ നജീം കോയ

വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം… അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ.

Read More »

എറണാകുളം മെഡിക്കല്‍ കോളേജ്: അന്വേഷണത്തിന് ഉത്തരവിട്ടു

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റിയുയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.

Read More »

തിരുവനന്തപുരം വിമനത്താവളം നടത്തിപ്പ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

  കൊച്ചി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയത് സര്‍ക്കാരാണ് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന

Read More »

ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്; നീചമായ ആരോപണമെന്ന് ജോസ് കെ മാണി

മുന്‍മന്ത്രി ബാബു ആവശ്യപ്പെട്ട പ്രകാരം കെപിസിസി നേതാക്കള്‍ക്കും നല്‍കി. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

Read More »