Category: Kerala

ഓണ്‍ലൈന്‍ വഴി പോളിസി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ്‌ പോളിസി വാങ്ങുമ്പോള്‍ ഏജന്റ്‌ എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ്‌ പ്രീമിയം കുറയുന്നത്‌. ഏജന്റിന്‌ നല്‍കേണ്ട കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ചെലവ്‌ ലാഭിക്കാന്‍ സാധിക്കുന്നതോ ടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാ ന്‍ സാധിക്കുന്നു.

Read More »

വി. മുരളീധരന്റെ നിയമവിരുദ്ധ പ്രവൃത്തി; സി.ബി.ഐ അന്വേഷണം വേണമെന്ന് സലീം മടവൂർ

കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തി പി.ആർ.കമ്പനി മാനേജരായ യുവതിയെ അബുദാബിയിൽ 2019 നവംബർ 7 ന് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രി തല സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ അഴിമതി സാമ്പത്തിക തിരിമറി സംബന്ധിച്ച ലിങ്ക് വഴി പരാതി നൽകിയിരുന്നു.

Read More »

പോലീസ് സ്മൃതിദിനം ആചരിച്ചു

പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു.

Read More »

കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും

കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ ഇ.ഡി. ചോദ്യം ചെയ്യുക. കോഴിക്കോട് നോർത്ത് സോൺ ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ.

Read More »

കൊച്ചി കപ്പൽ ശാലയിൽ കോവിഡിനെ മറയാക്കി അഴിമതിയും ചൂഷണവും

മാനവരാശിക്കാകെ പ്രതിസന്ധി തീർത്ത ഒരു പകർച്ച വ്യാധിയുടെ കാലത്ത് അഴിമതിയ്ക്കുള്ള പുതിയ ഒരു സാധ്യതയായി കോവിഡിനെ ഉപയോഗിക്കാനാണ് കൊച്ചി കപ്പൽശാലാ അധികൃതരുടെ ശ്രമം.

Read More »

ഒന്ന് വന്ന് പൊയ്ക്കോട്ടെ എന്ന ചിന്ത വേണ്ട, കോവിഡാനന്തരം നേരിടേണ്ടത് വലിയ പ്രശ്നങ്ങള്‍; അനുഭവം പങ്കുവെച്ച് മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍

ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാൽ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.

Read More »

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരയ്ക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

Read More »

സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന; ആവശ്യപ്പെട്ട കമ്മീഷന്‍ 1,000 ഡോളര്‍: സന്ദീപ് നായര്‍

സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു

Read More »

അനിൽ അക്കരയുടേത് മുതലക്കണ്ണീർ: മാപ്പു പറയണമെന്ന് മന്ത്രി എ.സി മൊയ്തീൻ

അനിൽ അക്കരയുടേത് മുതലക്കണ്ണീരീണെന്നും മാപ്പു പറയണമെന്നും മന്ത്രി എ.സി മൊയ്തീൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഉടൻ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനിൽഅക്കര മുഖ്യമന്ത്രിക്ക് കത്തുനൽകിയിരിക്കുന്നു.

Read More »

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ; രോഗിയുടെ ഓഡിയോ സന്ദേശം പുറത്ത്

കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഡോ നജ്മ. ഹാരിസും ബൈഹക്കും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു.

Read More »

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം.

Read More »

സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

Read More »

മനുഷ്യർക്കും ജൈവവൈവിധ്യത്തിനുമിടയിലുണ്ടാവുന്ന തകർച്ച സൃഷ്ടിക്കുന്ന ആഘാതം വലുത്: മുഖ്യമന്ത്രി

  മനുഷ്യരും ആരോഗ്യവും ജൈവവൈവിധ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിലുണ്ടാകുന്ന തകർച്ച പ്രകൃതിയിൽ സമാനതകളില്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ റിസർച്ച് ബ്‌ളോക്കും ഗസ്റ്റ് ഹൗസും

Read More »

സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ നെറ്റ് വർക്ക്‌ തകരാറിലായി 

ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്.

Read More »

ബാലസൗഹൃദ കേരളം: ഗോപിനാഥ് മുതുകാട് ബ്രാൻഡ് അംബാസഡർ

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവിഷ്‌കരിച്ച ബാഹസൗഹൃദ കേരളം പ്രചാര പദ്ധതി സമൂഹത്തിൽ വലിയ ചുവടുവയ്പുകൾ നടത്താൻ പര്യാപ്തമാണെന്ന് ആരോഗ്യം – വനിത – ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Read More »

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്: അദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ

Read More »

ഡൽഹി മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.

ഡൽഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് ഡൽഹി മലയാളീസ് ‘ എന്ന പേരിൽ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു .. മലയാളി സംഘടനകൾ ,ആരാധാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ

Read More »

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ്‌ ചെന്നിത്തലയ്‌ക്കടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Read More »

ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള ടൂറിസത്തിന് ജനകീയ മുഖം നൽകി ശ്രീ കടകംപള്ളി സുരേന്ദ്രൻ

കേരള ടൂറിസത്തിന് ജനകീയമുഖം നൽകുന്നതിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷവും വെബിനാർ സീരിസും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More »

രാഷ്ട്രീയ താൽപര്യത്തിനായി കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ദുരുപയോഗം ചെയ്യുന്നു : രാഹുൽ ഗാന്ധി

ജനങ്ങൾക്ക് നീതി കിട്ടാനായി സ്ഥാപിച്ച സ്ഥാപനങ്ങളെ മോദി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു

Read More »

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്; 7375 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

മൂന്ന് ആശുപത്രികളില്‍ കൂടി ഐസിയു; ഇഎസ്ഐയ്ക്ക് 11.73 കോടിയുടെ വികസനപദ്ധതി

ഇഎസ്ഐ ആശുപത്രികളിലേക്കും ഡിസ്പന്‍സറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 46 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

Read More »

അര്‍ധരാത്രി യാത്രക്കാരെ പെരുവഴിയില്‍ ഇറക്കുന്നത് ആവര്‍ത്തിക്കരുത്; കെഎസ്ആര്‍ടിസിയോട് മനുഷ്യാവകാശ കമ്മീഷന്‍

കടപ്പാക്കട സ്വദേശി കെ ആര്‍ രാധാക്യഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഹൃദ്‌രോഗിയായ പരാതിക്കാരന്‍ അടൂരില്‍ നിന്നും കയറി കൊല്ലം കോട്ടന്‍മില്‍ ബസ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി.

Read More »

യാത്രക്കാര്‍ പ്രകോപനമുണ്ടാക്കിയാല്‍ പ്രതികരിക്കരുത്, കയ്യേറ്റം ചെയ്താല്‍ പരാതി നല്‍കുക; മാര്‍ഗനിര്‍ദേശവുമായി കെഎസ്ആര്‍ടിസി

യാത്രാക്കാര്‍ ബസിനുള്ളിലോ, ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More »

വാര്‍ത്തയും, മൊഴികളും

സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ മാധ്യമ വിചാരണ അരങ്ങു തകര്‍ക്കുന്നതെങ്കില്‍ സുശാന്ത് സിംഗ് എന്ന സിനിമാ നടന്റെ മരണമാണ് മാധ്യമ വിചാരണയെ ദേശീയതലത്തില്‍ ഉച്ചസ്ഥായിയില്‍ എത്തിച്ചത്.

Read More »

വാസന്തിക്ക് പിന്നാലെ കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’

അച്ഛനെ സംരക്ഷിക്കാന്‍ മകന്‍ വീട്ടില്‍ ഒരു റോബോര്‍ട്ടിനെ കൊണ്ടുവരുന്നതും പിന്നീട് അച്ഛനും റോബോര്‍ട്ടും തമ്മിലുള്ള ബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം.

Read More »

ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഗീതജ്ഞന്‍ ഇഷാന്‍ ദേവ് ഉള്‍പ്പെടെ പത്തുപേരുടെ മൊഴിയെടുക്കുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു.

Read More »

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read More »

ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം; അഭ്യര്‍ത്ഥിച്ച് സുരാജ് വെഞ്ഞാറമൂട്

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമൂട്.

Read More »

ലോക്ക്ഡൗണിന് ശേഷം കേരളത്തിലെത്തിയത് 20 ഐ.ടി കമ്പനികള്‍

ടെക്നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, ടെക്നോസിറ്റിയിലും ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍, ലുലു കമ്പനികളുടെ പദ്ധതികള്‍ എന്നിവയാണ് ഐ. ടി മേഖലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികള്‍.

Read More »