
സുഡാനിലെ മലയാളിയുടെ മരണം : ഇന്ത്യന്‍ എംബസി യുമായി നോര്‍ക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു
ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസിയു മായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍






























