
ദുരുഹത; എഐ ക്യാമറ ഇടപാടുകള്‍ പരസ്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്
കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബ ന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണം തിരുവനന്തപുരം :