Category: Kerala

election

തദ്ദേശ തെരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം

നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കണം.

Read More »
local-body-election

പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ ആക്ടിലെ വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

Read More »

പ്ലസ് വണ്‍ പ്രവേശനം: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം

ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

Read More »

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കുടിശ്ശിക അടയ്ക്കുന്നതിന് വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമില്ല. കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read More »

കോവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണം; എന്താണ് സി.ഒ.പി.ഡി.?

രോഗികളും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാകുമ്പോള്‍ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

Read More »

വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ പറയുന്നത്: തോമസ് ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച ചെയ്യുന്ന കേന്ദ്രവിഷയം സിഎജിയുടെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല

Read More »
orthadox-church-dispute

കോതമംഗലം പള്ളി കേസ്: യാക്കോബായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കൊച്ചി: കോതമംഗലം പളളിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. പളളി ഏറ്റെടുത്ത്

Read More »

മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോര്‍ട്ടിലുണ്ടെന്ന് തെളിയിക്കണം: വി.ഡി സതീശന്‍

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Read More »

കെ.എ.എസ് മൂല്യനിര്‍ണയത്തില്‍ അട്ടിമറിയെന്ന് ആരോപണം -ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു

തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍

Read More »
thomas issac

കിഫ്ബി: സി.എ.ജി സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ട് -ധനമന്ത്രിയുടെ വാദം വിവാദമാകുന്നു

ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുന്ന റിപ്പോര്‍ട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി

Read More »
pinarayi-vijayan

മാധ്യമങ്ങള്‍ നേരിടുന്നത് വിശ്വാസതയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന കലാപം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്ത പല മാധ്യമപ്രവര്‍ത്തകരില്‍ പലരേയും അനാവശ്യമായ നിയമക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്. ഹത്റാസ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ യു.പിയില്‍ തടങ്കലിലാണ്. എന്നാല്‍ ഇത്തരം കാതലായ പ്രശ്നങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

Read More »

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1156 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 5137 പേര്‍

മാസ്‌ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Read More »
sukanya-samridhi-yojana

സുകന്യ സമൃദ്ധി സ്‌കീം: അക്കൗണ്ട് ആരംഭിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പ്രത്യേക ഡ്രൈവ് നടത്തുന്നു

പെണ്‍കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള സേവിംഗ് സ്‌കീംമാണ് എസ്എസ്എ.

Read More »

കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിപ്രകാരം സൗജന്യമായി കിടത്തി ചികിത്സ നല്‍കിവരുന്നത് തുടരും.

Read More »
licence-weapons

ലൈസന്‍സ് കൈവശമുളള ആയുധങ്ങള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

  തിരുവനന്തപുരം: ജില്ലയില്‍ ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനു മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.

Read More »

സംസ്ഥാനത്ത് 2,710 പേര്‍ക്ക് കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതില്‍ 260 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് രോഗികളില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ്

Read More »

ക്വാമി ഏകതാ വാരാചരണം 19 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരം (ദേശീയോദ്ഗ്രഥന വാരം) ആചരിക്കും. സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 19ന് രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.

Read More »

ലൈഫ് മിഷന്‍: സന്തോഷ് ഈപ്പന്റെ ഡോളര്‍ ഇടപാട് അന്വഷിക്കാന്‍ വിജിലന്‍സ് സംഘം നാളെ കൊച്ചിയില്‍

വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളര്‍ അനധികൃതമായി സന്തോഷ് ഈപ്പന്‍ വാങ്ങിയത്

Read More »

രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം: എം ശിവശങ്കര്‍

സ്വപ്‌നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു

Read More »

സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

മാലിന്യം നീക്കം ചെയ്യുന്നതിനേക്കാള്‍ പുണ്യമായ പ്രവൃത്തി വേറെയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ മാലിന്യം സൃഷ്ടിച്ചശേഷം നീക്കം ചെയ്യുന്നതിനേക്കാള്‍ അവ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More »

സിഎജി കരട് റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി പ്രതിപക്ഷം

റിപ്പോര്‍ട്ടുമായി ധനമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത് നിര്‍ഭാഗ്യകരമെന്നും അവകാശലംഘന നോട്ടീസില്‍ പറയുന്നു.

Read More »