Category: Kerala

ഐ.ജി പി വിജയന്റെ പേരില്‍ എഫ്ബി അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ പിടിയില്‍; ഹണി ട്രാപ്പിലും രണ്ട് പേര്‍ പിടിയില്‍

പതിനേഴ് വയസ്സുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി പി വിജയന്റെ പേരില്‍ എഫ്.ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം.

Read More »
local-body-election

ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം

പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചാണ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Read More »

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചയില്ലെന്ന് പോലീസ്

ചികിത്സയില്‍ സംഭവിച്ച അനാസ്ഥ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

Read More »

ദേശീയ പൊതുപണിമുടക്ക്: ബാങ്കിംഗ് മേഖല നിശ്ചലമായി

ശാഖകളിലേയും വായ്പാ വിതരണ- ഭരണനിര്‍വ്വഹണ-വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.

Read More »

സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു: മുസ്​ലീം ലീഗ്

ലീഗ്​ നേതാക്കൾക്കെതിരെ ഉൾപ്പെടെ അന്വേഷണ നടപടികൾക്കിടയിലാണ്​ പ്രതികരണം. പാലാരിവട്ടം അഴിമതി കേസിൽ ലീഗ്​ നേതാവ് മുൻമന്ത്രി വി കെ. ഇബ്രാഹീം കുഞ്ഞും നിക്ഷേപതട്ടിപ്പ്​ കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയും അറസ്​റ്റിലായിരുന്നു

Read More »

ആയുഷ് ഡോക്ടര്‍മാരെ ശസ്ത്രക്രിയ ചെയ്യാന്‍ അനുവദിച്ചത് ആപത്ത്: കെജിഎംഒഎ

ശസ്ത്രക്രിയാ വിഷയങ്ങളില്‍ മൂന്നു വര്‍ഷത്തെ ഉപരിപഠനവും പൂര്‍ത്തിയാക്കിയവരാണ് നിലവില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ശസ്ത്രക്രിയയില്‍ ഉണ്ടായേക്കാവുന്ന മാരകങ്ങളായ സങ്കീര്‍ണ്ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് അനിവാര്യമാണെന്നും കെജിഎംഒഎ പറഞ്ഞു.

Read More »

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് തിരിച്ചെത്തുന്നു; പ്രസിഡന്റ് കപ്പ് ട്വന്റി 20യില്‍ കളിക്കും

ടൂര്‍ണമെന്റില്‍ ആകെ ആറ് ടീമുകളുണ്ട്. കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്.

Read More »

കെ റെയില്‍ പദ്ധതി: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയത്തെ അട്ടിമറിച്ചാണ് പുതിയ പ്രോജക്ടിന് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന ആക്ഷേപമുണ്ട്.

Read More »

ധനമന്ത്രിയുടെ പ്രസ്താവനയില്‍ അതൃപ്തിയെന്നത് വസ്തുതാ വിരുദ്ധം: സ്പീക്കര്‍

മന്ത്രിമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാല്‍ അവരുടെ വിശദീകരണം തേടുക, അവരുടെ അഭിപ്രായം ആരായുക എന്നത് ഒരു സ്വാഭാവിക നടപടിക്രമം ആണ്.

Read More »

ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മടികാണിക്കാത്ത മനുഷ്യന്‍; മറഡോണയെ അനുസ്മരിച്ച് ഇ.പി ജയരാജന്‍

ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മറഡോണ മടികാണിച്ചില്ലെന്നും ഇ.പി ജയരാജന്‍ അനുസ്മരിച്ചു.

Read More »
pinarayi vijayan

മറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ജന്റീനക്ക് പുറത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളളത് കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

സുപ്രിയ പൃഥ്വിരാജിന്റെ നിര്‍മ്മാണം; ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ മോഷന്‍ പോസ്റ്റര്‍ എത്തി

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജിഗ്‌മെ ടെന്‍സിംഗ് ആണ് ക്യാമറ ചെയ്യുന്നത്.

Read More »

മരിക്കുന്നതിന് മുമ്പ് ലോഹി പാടി; സുഹൃത്തുക്കളുടെ അവസാന സമ്മാനം

ഷൈല തോമസ് എഴുതിയ വരികള്‍ക്ക് ജീവന്‍ നന്ദന്‍ സംഗീതം നല്‍കി. മണിക്കൂറുകള്‍ എടുത്ത് കഷ്ടതകള്‍ സഹിച്ച് ലോഹി പാട്ട് റെക്കോര്‍ഡ് ചെയ്തു.

Read More »

തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം മറന്നാല്‍ തലസ്ഥാനത്ത് ഉണ്ടാകുന്നത് 501 ടണ്‍ മാലിന്യം

ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

Read More »

ആപ്പ് നിരോധനം: ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന നിയമങ്ങളുടെ ലംഘനമെന്ന് ചൈന

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

Read More »

സ്പ്രിംക്ലറില്‍ പുതിയ സമിതി

മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാതെയാണ് പുതിയ നീക്കം. രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം

Read More »

സംസ്ഥാനത്ത് 6,491 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കോഴിക്കോട്

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

കോവിഡാനന്തര പ്രശ്‌നം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സ‍ർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും. 

Read More »

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ടി’ന് ഓസ്‌കര്‍ നോമിനേഷന്‍‌

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

Read More »

ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷം നവംബര്‍ 26 ന്

നവംബര്‍ 26 ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഡോ.കുര്യന്റെ ചിത്രം അനാഛാദനം ചെയ്ത് ദീപം തെളിയിക്കും.

Read More »

ട്രേഡ് യൂണിയന്‍ സംയുക്തസമിതിയുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമസംഘടന

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ രാവിലെ 11 ന് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമായി ജിപിഒയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനാണ് തീരുമാനം.

Read More »

വേണാട് എക്‌സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റയില്‍വേ

ഷൊര്‍ണൂര്‍ നിന്നും വേണാട് പുറപ്പെടുന്നത് 14.30 എന്ന സമയത്തില്‍ നിന്നും 15.00 മണി ആക്കുക ആണെങ്കില്‍ തൃശൂര്‍ നിന്നുള്ള ഒരുപാട് ദിവസേന യാത്രക്കാര്‍ക്കും വേണാട് ഉപകാരപ്പെടും.

Read More »