
അഞ്ച് വര്‍ഷത്തിനിടെ 6 പുതിയ നിയമവും 1 സമ്പൂര്‍ണ്ണ ബൈബിളും പകര്‍ത്തിയെഴുതിയ ഒരമ്മ
കണിമംഗലം പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിന്റെ ഭാര്യയാണ് മറിയാമ്മ. 27 വര്‍ഷം മുന്‍പാണ് കുഞ്ഞാപ്പുവിന്റെ മരണം.

കണിമംഗലം പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിന്റെ ഭാര്യയാണ് മറിയാമ്മ. 27 വര്‍ഷം മുന്‍പാണ് കുഞ്ഞാപ്പുവിന്റെ മരണം.

കോവിഡ് രോഗബാധയെ തുടര്‍ന്നുളള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം.

വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

ജഡ്ജി ഇരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പ്രദീപിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

നെല്ലിക്കാപ്പാലത്തുവച്ചാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മയ്യിലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

ജമാ അത്തെ ഇസ്ലാമി മതേതരമെന്ന് പറഞ്ഞ കെ മുരളീധരനും മുല്ലപ്പള്ളി മറുപടി നല്കി

നിലവില്‍ ദിനംപ്രതി 2000 പേരെ മാത്രമാണ് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത്. വന്‍കിട ഷോപ്പിംഗ് മാളുകളിലുള്‍പ്പെടെ എത്താവുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം എടുത്തു കളഞ്ഞിട്ടും ശബരിമലയില്‍ മാത്രം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് എന്തിനെന്ന് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു

ഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ

സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സൂപ്രണ്ടാണ് നന്ദകുമാര്‍ നായര്‍.

കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് ജിജോ.

വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കല്ലാമലയില്‍ യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം കെ മുരളീധരന് ആയിരിക്കുമെന്ന, സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയ കോണ്‍ഗ്രസ്

വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇ–ഹെല്‍ത്ത് പാതയില്‍ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം 10 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി സംരംഭം 28 സംസ്ഥാനങ്ങളിലും

ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദം തള്ളിയാണ് ബംഗളൂരു സെഷന്‍സ് കോടതി

കാരക്കാമണ്ഡപത്തില്‍ നടന്ന ബൈക്ക് ആക്‌സിഡന്റിലാണ് മരണപെട്ടത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു പ്രദീപ് ആക്ടീവയില്‍ ആയിരുന്നു. കൈരളി ചാനലിലും പിന്നീട് മംഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയതായിരുന്നു റാഷിദ്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.

പദ്ധതിയില്‍ നിന്നും 17 മാസമായി ധന സഹായം കിട്ടാറില്ലെന്നും 1,,13,713 പേര്‍ ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.

ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ 2018-ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

തദ്ദേശ തെരഞ്ഞടുപ്പില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല്‍ നെടുങ്ങോട്ട്മാട് അസൈന്‍ സാദിഖാണ് (33) മരിച്ചത്.

കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.