Category: Kerala

ഷിഗെല്ല വ്യാപനം: ഉറവിടമറിയാന്‍ പ്രത്യേക പഠന സംഘം കോഴിക്കോട്ട്

  കോഴിക്കോട്: ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടമറിയാന്‍ പ്രത്യേക പഠനസംഘം കോഴിക്കോട്ടെത്തി. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് രോഗവ്യാപന മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മേഖലയിലായിരുന്നു ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗ

Read More »

അഭയകൊലക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളായ ഫാ.തോമസ് കോട്ടര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ശിക്ഷ വിധിക്കുക. 28 വര്‍ഷങ്ങളുടെ നിയമ

Read More »

പ്രത്യേക നിയമസഭാ സമ്മേളനം ഉപേക്ഷിച്ചു; ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.

Read More »

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെ

  2021 മാര്‍ച്ചിലെ എസ്എസ്എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും. പരീക്ഷാ നടത്തിപ്പിന്റെ

Read More »

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ വീണ്ടും അനുമതി നിഷേധിച്ചു; സംസ്ഥാന ചരിത്രത്തില്‍ ആദ്യ നടപടി

സമ്മേളനം വിളിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. കേന്ദ്രവിരുദ്ധ നടപടിയല്ലേ എന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു.

Read More »

സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

  തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കവയത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്

Read More »

പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; സത്യസന്ധതയ്ക്ക് ലഭിച്ച സമ്മാനമെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

വിധിയില്‍ സന്തോഷമെന്ന് നിറകണ്ണുകളോടെ പറഞ്ഞ് ആദ്യ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്

Read More »

അഭയ കേസ്: പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

  കൊച്ചി: അഭയ കൊലക്കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. പുരോഹിതര്‍ ചെയ്യുന്ന കറ്റകൃത്യങ്ങള്‍ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. ഇന്ന് വളരെയധികം അഭിമാനം തോനുന്ന ദിവസമാണെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. സഭാ

Read More »

സുഗതകുമാരിക്ക് കോവിഡ്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

Read More »

ഖാദി മേളയില്‍ ക്രിസ്മസ് കേക്കുകളും

ഷുഗര്‍ ഫ്രീ കേക്ക്, പ്ലം കേക്ക്, മാര്‍ബിള്‍ കേക്ക്, ക്യാരറ്റ് ഡേറ്റസ് കേക്ക്,മില്‍ക്കി ഫ്രൂട്ട് കേക്ക്, മാന്‌ഗോ കേക്ക്, ഹണി കേക്ക് മുതലായ വ്യത്യസ്ത ഇനം രുചികരമായ കേക്കുകള്‍ ഈ വര്‍ഷം ക്രിസ്ത്മസ് ഖാദി മേളയുടെ മാറ്റു കൂട്ടുമെന്നു ശോഭന ജോര്‍ജ് പത്രകുറിപ്പില്‍ അറിയിച്ചു.

Read More »

പള്ളിത്തര്‍ക്കം: മതമേലധ്യക്ഷരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷമാര്‍ അഭിനന്ദിച്ചു.

Read More »

സംസ്ഥാനത്ത് 3,423 പേര്‍ക്ക് കോവിഡ്; 27 മരണം

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

പ്രവാസികള്‍ക്ക് കെഎസ്‌യുഎം സംരംഭകത്വ പരിശീലനം നല്‍കും

പ്രവാസ സമൂഹത്തിന് സ്വീകരിക്കാനാകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുന്നതുമായ വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളാണ് എന്‍പിഎസ്പി മുന്നോട്ടുവയ്ക്കുന്നത്.

Read More »

വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More »

കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ പ്രതി ചേര്‍ക്കണമെന്ന് കോടതി

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന മഹേശന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്.

Read More »

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്ക് അപ്പ് മാന്‍ ഷാബു അന്തരിച്ചു; അനുശോചിച്ച് താരങ്ങള്‍

ഷാബുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ദുല്‍ഖര്‍ നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു

Read More »

വാഗമണ്ണിലെ ലഹരിമരുന്ന് പാര്‍ട്ടി: യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റില്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണ്ണില്‍ ഒത്തുകൂടിയതെന്ന് എഎസ്പി എസ് സുരേഷ് കുമാര്‍ പറഞ്ഞു

Read More »

പുതുവത്സരം ആദ്യം തന്നെ വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടര്‍ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

Read More »

വാഗമണിലെ ലഹരിമരുന്ന്: നിശാ പാര്‍ട്ടി സംഘാടകരായ നാലുപേര്‍ അറസ്റ്റില്‍

  ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലപേരെ അറസ്റ്റ് ചെയ്തു. നിശാ പാര്‍ട്ടി സംഘാടകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും

Read More »