Category: Kerala

സ്വര്‍ണക്കടത്ത് കേസ്: ജയില്‍ വകുപ്പിനെതിരെ കൊഫേപോസ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്

സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

Read More »

അടിയന്തര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചില്ല: ഗവര്‍ണര്‍

ഡിസംബര്‍ 31ന് നിയമസഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചന.

Read More »

പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി; കൊലപ്പെടുത്തിയത് വിവാഹമോചനം നടക്കാത്തതിനാല്‍

വിവാഹമോചനം വേണമെന്ന അരുണിന്റെ ആവശ്യം ശാഖ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

തദ്ദേശ തോല്‍വി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് അടൂര്‍ പ്രകാശ്

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാതലത്തിലുള്ള വീഴ്ചയാണെന്നും

Read More »

വാഗമണ്‍ നിശാപാര്‍ട്ടി: മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം

അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി

Read More »

ഗുരുവായൂര്‍ ദര്‍ശനത്തിന് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

11 ദിവസം ക്ഷേത്ര പരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങള്‍ നീക്കി കലക്ടര്‍ ഉത്തരവിറക്കിയത്

Read More »

ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും

കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

Read More »

പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് വി.എസ് സുനില്‍കുമാര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More »

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, സിപിഎം പ്രവര്‍ത്തകനായ ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്

Read More »

ദുരഭിമാനക്കൊല: പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; ഭാര്യാ പിതാവ് പിടിയില്‍

ഒളിവില്‍ കഴിയുകയായിരുന്ന ഭാര്യ പിതാവ് പ്രഭുകുമാറിനെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്

Read More »

സംസ്ഥാനത്ത് ഇന്ന് 5,397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട്

Read More »

ഔഫ് അബ്ദുല്‍ റഹ്‌മാന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍, മുഖ്യപ്രതി ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്.

Read More »

ഗവര്‍ണറുടെ ഭാഗത്ത് നിന്നും പോസിറ്റീവ് സമീപനമെന്ന് മന്ത്രിമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ചൊവാഴ്ച ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു.

Read More »

തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രന്‍

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും ആര്യ.

Read More »