
ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കും; കാര്‍ഷിക നിയമഭേദഗതിയെ പിന്തുണച്ച് ഒ രാജഗോപാല്‍
മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്ത പ്രധാനമന്ത്രിയെ പരാമര്‍ശിക്കാത്ത പ്രമേയം അപൂര്‍ണമെന്നും പ്രതിപക്ഷം ആരോപിച്ചു.

ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല

ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്

40 ശതമാനം പാഠഭാഗങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക

കേരളം പ്രത്യേകം നിയമം നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തമിഴ്നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിച്ചത്

ഡിസംബര്‍ 31 ന് ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ പാടില്ല

നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു

സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്.പി

കല്ലറ ബ്ലോക്ക് ഡിവിഷനില്‍നിന്ന് വിജയിച്ച അഡ്വ. എസ് എം റാസിയാണ് വൈസ് പ്രസിഡന്റാവുക

ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ക്ഷേത്രകലകള്‍ നടത്താവുന്നതാണ്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.

ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎമ്മിലെ സൗമ്യ രാജും ജയമ്മയും പങ്കുവെയ്ക്കും

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിങ്ങോലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങള്‍ ഹാജര്‍

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി

തിരുവനന്തപുരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുക

തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഡിസംബര്‍ 13നാണ് ഫ്ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്

കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352,

സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്