Category: Kerala

കെവിന്‍ കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനമെന്ന് റിപ്പോര്‍ട്ട്; ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി

വിഷയത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കും. ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read More »

സംസ്ഥാനത്ത് 5,142 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് രോഗികള്‍ കൂടുതല്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

Read More »

യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം

യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളി യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് ശേഷമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More »

കള്ളവോട്ട് വിലക്കിയപ്പോള്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; ഉദുമ എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

വ്യാപകമായി കള്ളവോട്ട് ഉണ്ടായെന്നും ഡോ. കെ.എം ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More »

വാളയാര്‍ കേസ്: സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികള്‍ക്കൊപ്പമെന്ന് ഉമ്മന്‍ചാണ്ടി

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

Read More »

രണ്ടര മണിക്കൂര്‍ നീണ്ട ഗവര്‍ണറുടെ നയപ്രഖ്യാപനം സമാപിച്ചു

കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.

Read More »

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ തടസപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രമം: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി

Read More »

സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു

  തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

Read More »

സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി നിയമനം

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി കേന്ദ്ര സര്‍ക്കാര്‍ നിയമനം. സ്വപ്നയുടെ അഭിഭാഷകനാകും മുന്‍പ് തന്നെ ഇതിനായുളള നടപടികള്‍ തുടങ്ങിയതാണെന്ന് അഡ്വ. ടി.കെ രാജേഷ്

Read More »

ലാവ്‌ലിന്‍ കേസ്: കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്

Read More »

അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.

Read More »

വാളയാര്‍ കേസ്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

Read More »

കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച്ച പാടില്ല; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Read More »

കാലിക്കറ്റ് സര്‍വകലാശാല: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്റ്റേ

സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി

Read More »