
കേരള മാതൃക പിന്തുടരാനൊരുങ്ങി മധ്യപ്രദേശും; ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണയായി
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

കേരളതീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും സ്വന്തം അപ്പാര്‍ട്ട്മെന്റ് മിതമായ വിലയ്ക്ക് നല്‍കുന്നതാണ് ജനനി പദ്ധതി

എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മോഹന്‍ദാസ് വഹിച്ചിട്ടുണ്ട്

തനിക്ക് പാര്‍ട്ടി സീറ്റു തന്നാല്‍ മാത്രം മത്സരിക്കും. എന്റെ സീറ്റില്‍ ഞാന്‍ തന്നെ മത്സരിക്കുമെന്ന ശീലം എനിക്കില്ല

പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഞായറാഴ്ച കോട്ടയത്ത് എത്തും.

ഛത്തീസ്ഗഢ് തുടങ്ങി നിരവധിയിടങ്ങളില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സഖ്യമില്ല. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും.

കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദര്‍ശനം മാറ്റിവച്ചത്

പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക കണ്ടത് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു
ദിവസവും ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം വാക്സിന് നല്‍കും.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

കോവിഡ് മഹാമാരിക്കാലത്ത് അകന്നു നിന്നുകൊണ്ടു ഒപ്പം ചേരാം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച MAQNA ‘മിസ്സിസ് മലയാളി ക്വീന്‍ നോര്‍ത്ത് അമേരിക്ക’ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി .

ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ടൊവിനോ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയ കാലത്ത്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

മകന് അരുണ്‍കുമാറിന്റെ വീട്ടിലേക്ക് താമസം മാറ്റി.

പാലം നേരത്തെ തുറന്നവര്‍ക്കും പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെയും മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. നാടിന്റെ ശത്രുക്കളെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്.

ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

കുണ്ടന്നൂരില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആഭംഭിച്ചത് 2018 മാര്‍ച്ച് 20നാണ്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

കൊലപാതക ശേഷം വിജയന്‍ വീടിനടുത്തുളള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പാലാ സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

വെരിക്കോസ് വെയിന്‍ രോഗത്തിനുള്ള മൂന്നു മരുന്നുകള്‍, രക്തപരിശോധനയ്ക്കുള്ള നിര്‍ദേശം എന്നിവയാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് സൂപ്രണ്ട് പറയുന്നു

37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ഒരു ജനപ്രതിനിധി സഭയിലേക്കും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേക രസതന്ത്രമാണല്ലോ. ഇരുമുന്നണികളുടേയും ജനസ്വാധീനം ഏറെക്കുറെ തുല്ല്യമാണ്.

പാലം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നവരെയും പിന്തുണച്ചവരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണെന്ന് വി ഫോര്‍ കേരളയെ വിമര്‍ശിച്ചു.

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.

കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്