
സിനിമ കാണാന്‍ പഠിക്കുക ; നല്ല സിനിമകള്‍ യുവജനങ്ങള്‍ക്ക് വഴികാട്ടി : ഡോ.വി മോഹനകൃഷ്ണന്‍
ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സ മാപനം