Category: Kerala

കോവിഡ് കാലത്തും 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്; 12 പുതിയ പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും

അസറ്റ് ഹോംസിന്റെ വളര്‍ച്ചാസാധ്യതകള്‍ പരിഗണിച്ച് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറും ലോകകേരളസഭാംഗവും നോര്‍ക്ക റൂട്സ് അംഗവുമായ സി വി റപ്പായി അസറ്റ് ഹോംസില്‍ മൂലധനനിക്ഷേപം നടത്തിയതായും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചതായും സുനില്‍ കുമാര്‍ പറഞ്ഞു.

Read More »

കെ വി തോമസ് ഇടത്തേക്കെന്ന് സൂചന

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

Read More »

വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ അന്തരിച്ചു

  പത്തനംതിട്ട: വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ്( 37) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് കുമ്പള വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തടോക്‌സ് പളളിയില്‍

Read More »

കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം; കമല്‍ മാത്രമല്ല, സര്‍ക്കാരും വെട്ടിലായി

സ്ഥിരപ്പെടുത്തല്‍ പത്ത് വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കമല്‍ ആവശ്യപ്പെട്ടത് നാല് വര്‍ഷം സര്‍വ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവര്‍ത്തകര്‍ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതില്‍ ചലച്ചിത്ര രംഗത്തും എതിര്‍പ്പുയരുന്നുണ്ട്.

Read More »

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച

  കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമുതി ഇയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്ന്

Read More »

കിഫ്ബിക്കെതിരെ ഗൂഢാലോചന; സിഎജിക്കെതിരെ നിയമസഭയില്‍ ധനമന്ത്രി

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതിയിലാണ് തോമസ് ഐസക്കിന്‍രെ വിശദീകരണം.

Read More »

ലൈഫ് മിഷന്‍ കേസ്:ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സാധ്യത പരിശോധിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു

Read More »

കുട്ടികള്‍ക്ക് ഒരു കരുതല്‍; താലോലം പദ്ധതിക്ക് 5.29 കോടി അനുവദിച്ചു

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.

Read More »

അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിത താമസം; ആലയ് പദ്ധതി ഉദ്ഘാടനം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.

Read More »
pinarayi-vijayan

നിയമനങ്ങള്‍ സുതാര്യം; പി.എസ്.സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More »

കെപിസിസിയുടെ രാജ്ഭവന്‍ മാര്‍ച്ച് 16ന്

‘കിസാന്‍ അധികാര്‍ ദിവസായ ജനുവരി 16 ശനിയാഴ്ച രാവിലെ 11 മണിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

Read More »

കിന്‍ഫ്രയില്‍ നടന്നത് ബന്ധു നിയമനങ്ങള്‍; വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

കിന്‍ഫ്രയിലെ ബന്ധു നിയമനങ്ങള്‍- ഷൊര്‍ണൂര്‍ എം.എല്‍.എയുടെ മകന് ഉള്‍പ്പെടെയുളളവരുടെ നിയമന വിവരങ്ങള്‍ അടിയന്തര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.

Read More »

ലൈഫ് മിഷന്‍ കേസ്: സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞുവെന്ന് കെ.സുരേന്ദ്രന്‍

പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Read More »

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നതിന് എനിക്ക് എന്ത് ചെയ്യാനാകും: പിണറായി വിജയന്‍

ലാവലിന്‍ കേസ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി.

Read More »

നിങ്ങള്‍ മിണ്ടാതിരിക്കൂ; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മുല്ലപ്പളളി

നിങ്ങള്‍ക്ക് മറ്റെന്തൊക്കെ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read More »

പാലക്കാട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ കോഴ്സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു

Read More »

ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്താന്‍ നീക്കം; സംവിധായകന്‍ കമലിനെതിരെ ചെന്നിത്തല

ചലച്ചിത്ര അക്കാദമിയിലെ നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കമലിന്റെ കത്ത്.

Read More »

യുഡിഎഫ് ഭരണകാലത്തെ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പ്രതിപക്ഷത്തിന് എന്താണ് ബേജാര്‍?: മുഖ്യമന്ത്രി

അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു.

Read More »