
ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി; ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു
പാലക്കാട് കുഴല്‍മന്ദം സ്കൂളിലെ വിദ്യാര്‍ഥി സ്നേഹയുടെ കവിത ആലപിച്ചാണ് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.

പാലക്കാട് കുഴല്‍മന്ദം സ്കൂളിലെ വിദ്യാര്‍ഥി സ്നേഹയുടെ കവിത ആലപിച്ചാണ് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.

കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് തോമസ് ഐ സക് പറഞ്ഞു. കോവിഡ് പ്രതിസന്ഢിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും

പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം പാഴ്സല്‍ അയച്ചത്. പാലക്കാട്

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91 ശതമാനമാണ് ആഭ്യനന്തര കടത്തിന്റെ വര്‍ധനവ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്

4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്.

സ്വർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് ഈ സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടം.

പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചുവെന്ന് സര്‍വേയില്‍ പറയുന്നു.

കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും.

ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നീ ആറു തിയേറ്ററുകളിലായിരിക്കും മേള നടക്കുക.

സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ കുറ്റക്കാരനാകുന്നത് വികലമനസ്സിന്റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോ പാട്ടത്തിന് നല്‍കുന്നു. മൂന്നര ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കിഫിബിക്ക് കൈമാറും. 100 കോടി മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. കെറ്റിഡിഎഫ്‌സി നല്‍കിയ നാല് ഡിപ്പോകളും

പദ്ധതി നടത്തിപ്പിനായും മോണിറ്ററിംഗിനുമായും ആര്‍ഡിഓ/ സബ് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ലേബര്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി ത്രിതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

കാര്‍ഷിക സമര കാലത്ത് കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

ടൂറിസം മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും വിപണിയിടിവും രണ്ടു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങളും കാരണം ഇ.ഐ.സി.എലിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷങ്ങളായി കനത്ത നഷ്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,20,873 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ലത ജയരാജിനെയും ജലജ മാധവനേയും ഇനി പ്രോസിക്യൂട്ടര്മാരാക്കില്ല.

നഗരസഭയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം.

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടിയുടെ മരണകാരണം ന്യുമോണിയ ആണെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ് രെ പറഞ്ഞു.ഡിഡബ്ല്യുസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍

കോവിഡിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച അവധി ദിനം ആക്കിയിരുന്നത്.

കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായല്ല. സാംസ്‌കാരിക ലോകം വലതുപക്ഷത്തിലേക്ക് ചായുന്നു.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.