Category: Kerala

ഈരാറ്റുപേട്ടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യമുണ്ടാക്കി യുഡിഎഫ്

വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ. സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ് പിന്തുണച്ചത്.

Read More »

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി

Read More »

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍: നിലപാടിലുറച്ച് ധനമന്ത്രി: സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷം

ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി

Read More »

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും – മുഖ്യമന്ത്രി

കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും

Read More »

അഭയ കൊലക്കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

Read More »

ഉദുമ വിഷയം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിന്‍ നിന്നിറങ്ങിപ്പോയി

സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Read More »

തോട്ടം തൊഴിലാളികള്‍ക്ക് വീടൊരുക്കാന്‍ ‘ഓണ്‍ യുവര്‍ ഓണ്‍ ഹൗസ്’

തോട്ടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പല തലമുറകള്‍ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും.

Read More »

ജനമൈത്രി മൊബൈല്‍ ബീറ്റ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് പോലീസ്

പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ മനസ്സിലാക്കുകയാണ് ആണ് എം ബീറ്റ് അഥവാ മൊബൈല്‍ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

Read More »

ഹില്ലി അക്വ കുപ്പിവെള്ള വിതരണത്തിന് കുടുംബശ്രീ റെഡി

പ്രതിദിനം 2,720 ജാര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് അരുവിക്കരയിലെ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ളത്

Read More »

നിയമസഭ തെരഞ്ഞെടുപ്പ്: ഹൈക്കമാന്‍ഡും സംസ്ഥാന ഘടകവും തമ്മിലുള്ള ചര്‍ച്ച നാളെ

രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, ഡിസിസി പുനഃസംഘടനയും ചര്‍ച്ചയാകും.

Read More »

കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികള്‍, അങ്ങോട്ടേക്ക് പോകില്ല: ജി സുധാകരന്‍

കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്നും അങ്ങോട്ടേയ്ക്കും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ തന്നെ തോല്‍പിച്ചത് കാലുവാരികളെന്നും കൂട്ടിച്ചേര്‍ത്തു.

Read More »

ബിജു പ്രഭാകര്‍ പറഞ്ഞത് ശരിയെന്ന് ധനകാര്യ വകുപ്പ്; കെഎസ്ആര്‍ടിസിയില്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍

2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.

Read More »

കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്

ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ പാരാ സെയ് ലിംഗിനായി ഉപയോഗിക്കുന്നത്

Read More »

കലാകരകൗശല ഗ്രാമത്തിലെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

കലാകരകൗശല ഗ്രാമത്തില്‍ ആരംഭിക്കുന്ന കളരിപ്പയറ്റ് അക്കാദമിയുടെ കോണ്‍സെപ്റ്റ് ബുക്കിന്‍റെ പ്രകാശനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പത്മശ്രീ മീനാക്ഷിയമ്മ ആദ്യപ്രതി സ്വീകരിച്ചു.

Read More »

എറണാകുളത്ത് വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം

പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. അതേസമയം തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Read More »

മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തം; ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന് പ്രാഥമിക നിഗമനം

  മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് പിന്നില്‍ ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ. ലഗേജ് വാനിലെ തീപിടിച്ച രണ്ട് ബൈക്കുകള്‍ പാറശാലയിലുള്ള രണ്ട് പോലീസുകാരുടേതാണ്. ഇന്ധനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുകയാണ്.

Read More »

പിണറായിയെ കണ്ട് ക്ഷമ ചോദിക്കണം: ബര്‍ലിന്‍ കുഞ്ഞനന്തന്‍

പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും തിരുത്തല്‍ വരുത്തി. കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

Read More »