Category: Kerala

പരാതികള്‍ക്ക് പരിഹാരം: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല അദാലത്ത് ഫെബ്രുവരി ഒന്നുമുതല്‍

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം

Read More »

ഗുണനിലവാരമില്ല; ആന്റിജന്‍ കിറ്റുകള്‍ തിരിച്ചയക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്

30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് കിറ്റിന്റെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ സംശയമുയര്‍ന്നത്

Read More »

വിജരാഘവന്‍ എന്തിനേയും വര്‍ഗീയവത്ക്കരിക്കുന്നു; പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ചാണ്ടി

പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി

Read More »

പാലാരിവട്ടം പാലം; നഷ്ടപരിഹാരം ആശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ്

പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആര്‍ഡിഎസ് കമ്പനിയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്

Read More »

പന്തീരാങ്കാവ് യുഎപിഎ കേസ്: വിജിത്ത് വിജയന്‍ നിര്‍ണ്ണായക കണ്ണിയെന്ന് എന്‍ഐഎ

കേസില്‍ ഒളിവിലുള്ള സി.പി. ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും എന്‍ഐഎ ആരോപിക്കുന്നു.

Read More »

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഉമ്മന്‍ചാണ്ടി

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ സമ്മര്‍ദം

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു.

Read More »

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയിലൊന്നില്‍ മത്സരിപ്പിക്കാനാണ് നീക്കം.

Read More »

അടിസ്ഥാന ശമ്പളം 23,000 രൂപ, കുറഞ്ഞ പെന്‍ഷന്‍ 11,500; ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍

കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെ സംബന്ധിച്ച് പരാമര്‍ശമില്ല. 2019 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More »

കോവിഡ്‌ പ്രതിസന്ധിക്കിടയിലും പുസ്‌തക വില്‍പ്പന ഉയര്‍ത്തി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഡി.പി ഐ യുടെ 35ലക്ഷം രൂപയുടെ ഓര്‍ഡര്‍ ഇതിനു പുറമെ ഇ൯സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. മഹാമാരിക്കിടയിലും പുസ്‌തകവായനയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും ഇ൯സ്റ്റിറ്റ്യൂട്ടിന്റെ പുതുവര്‍ഷ ആശംസകള്‍ നേരുന്നതായി ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.

Read More »

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അഴിമതി തുരത്താന്‍ പുതിയ പദ്ധതി

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും

Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്: തച്ചങ്കരിക്കെതിരെ തുടരന്വോഷണം നടത്തും

അഴിമതി കേസില്‍ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തടസ്സമാവാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

Read More »

പത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്‌വെയര്‍ പ്രസിദ്ധപ്പെടുത്തി

  ഈ വര്‍ഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയര്‍ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂര്‍ണ പോര്‍ട്ടലിലെ ലോഗിനില്‍ സോഫ്റ്റ്വെയറും യൂസര്‍ഗൈഡും

Read More »

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

എല്ലാ മെഡിക്കല്‍ കോളേജുകളിലും, രാവിലെ 8 മണി മുതല്‍ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.

Read More »

ലെകോള്‍ ചെമ്പക ഇന്റര്‍നാഷണലിന്റെ അഞ്ചാമത്തെ ബ്രാഞ്ച് കൊച്ചിയില്‍ ആരംഭിക്കുന്നു

വിദ്യാര്‍ത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തില്‍ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ പാഠ്യ പദ്ധതി

Read More »

സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചുവെന്നും തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന് ലഭിച്ചുവെന്നു മുല്ലപ്പള്ളി ആരോപിച്ചു.

Read More »

ബിജെപി സംസ്ഥാന ഭാരവാഹിയോഗം: ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നു

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍.

Read More »

കോവിഡ് വ്യാപനം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; ഇന്ന് മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നു മുതല്‍ വീണ്ടും പോലീസ് പരിശോധന. കോവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫെബ്രുവരി പത്ത് വരെ പോലീസ്

Read More »

തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി

കമലേശ്വരത്തെ ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.ഇ.ഡി ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജെറോഷ് കുമാര്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Read More »