Category: Kerala

കെഎഫ്‌സി ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം

കെ എഫ് സി കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, പി ഓ സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും.

Read More »

കൂത്തുപറമ്പ് എല്‍ജെഡിക്ക് നല്‍കാനൊരുങ്ങി സിപിഐഎം

ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ഇനിയും ഇടതുപക്ഷ മുന്നണി മോശമല്ലാത്ത പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

ടൂറിസം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More »

ദീര്‍ഘകാലത്തിനുള്ളില്‍ സമ്പത്ത് വളര്‍ത്താന്‍ ആദിത്യ ബിര്‍ള കാപ്പിറ്റല്‍

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍. തിരുത്തലുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.

Read More »

യുഡിഎഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നു: എ.വിജയരാഘവന്‍

ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

കാലാവധി നീട്ടുന്നതില്‍ തീരുമാനമില്ല; ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭ

താത്കാലികരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Read More »

അതിവേഗ ഇന്റര്‍നെറ്റുമായി സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുക.

Read More »
ramesh chennithala

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണമെന്നും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങള്‍ പരിഗണിച്ച് വോട്ടെടുപ്പ് തീയതി തീരുമാനിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

6100 കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

സ്വയം പര്യാപ്തതയിലേക്കുളള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് എന്ന് മോദി പറഞ്ഞു.

Read More »
election

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മേയില്‍ മതിയെന്ന് ബിജെപി

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വെച്ചു.

Read More »
pinarayi-vijayan

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരുവനന്തപുരം അതിരുപതയുടെ അഭിനന്ദനങ്ങള്‍

നാടാര്‍ സംവരണ വിഷയത്തില്‍ അര നൂറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത്.

Read More »

നാട് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ന് മുല്ലപ്പളളിയുടെ സത്യാഗ്രഹം

ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

Read More »