Category: Kerala

പ്രവാസികള്‍ക്ക് പ്രയോജനപ്പെടാതെ വെല്‍ഫെയര്‍ ഫണ്ടുകള്‍ ; ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍

130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ ളം 1601 പ്രവാസികള്‍ക്ക് മാത്രണാണ് കമ്യൂണിറ്റി

Read More »

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്

സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊ

Read More »

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തില്‍ ഡോ.വിസാസോ കിക്കി

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേ രാണ് കണ്ടത്. വിസാസോയുടെ

Read More »

ആദ്യ മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂ പ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹുസ്നുല്‍ ബദ്‌റൂല്‍ മുനീര്‍ എന്ന കഥാപ്രസം ഗം അവതരിപ്പിച്ചതോടെ റംലാ ഏറെ പ്രശസ്തയായി.ഇസ്ലാമിക

Read More »

‘മലയാളി ജീവിതത്തെ ആര്‍ക്കും തീറെഴുതിയിട്ടില്ല, കേരളീയം മഹത്തായ സങ്കല്‍പം’ : ജി.ആര്‍.ഇന്ദുഗോപന്‍

ഇത്രമേല്‍ പ്രവാസത്തിലേര്‍പ്പെട്ടിട്ടും സ്വന്തം ഭൂപടത്തില്‍ വേരുകളാഴ്ത്താന്‍ മടങ്ങിയെ ത്തുന്ന ഗൃഹാതുരമായ ഒരുജനത വേറെയില്ല. നവംബര്‍ ഒന്നു മുതല്‍ 7 വരെ തിരുവ നന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ പശ്ചാത്തലത്തില്‍ കഥാകാരനും നോവ ലിസ്റ്റുമായ ജി.ആര്‍.ഇന്ദുഗോപന്‍

Read More »

ഐബി എസ് എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കം

കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട് 5ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ്

Read More »

കനാല്‍ പുറമ്പോക്കിലെ 83 കുടുംബങ്ങള്‍ക്ക് പുനരധിവാസം ; അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലിയി ല്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന്

Read More »

പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല : ഹൈക്കോടതി

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബ കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ

Read More »

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയു വില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു കൊച്ചി: യുവാവിന്റെ

Read More »

കൊച്ചിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് ആത്മഹ ത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട് കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച

Read More »

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയാ യതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാ ണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നി ട്ടുണ്ട് മലപ്പുറം: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട്

Read More »

‘സഭ്യമായ ഭാഷ ഉപയോഗിക്കണം, മാര്‍ഗരേഖ സഹയാത്രികരും പാലിക്കണം’; പി ജയരാജന്റെ മകനെതിരെ എംവി ജയരാജന്‍

ഡിവൈഎഫ്‌ഐ നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കിരണ്‍ കരു ണാ കരനെതിരായ ആരോപണം തെറ്റാണ്. സ്വര്‍ണക്കടത്തുമായി കിരണിന് ബന്ധമില്ല. പാ ര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗരേഖ പാര്‍ട്ടി സഹ യാത്രികരും സ്വീകരിക്കണം. സമൂഹമാ ധ്യമങ്ങളില്‍

Read More »

മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാ തിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറ ഞ്ഞു. നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍ രാജ് കുട്ടിയെ കണ്ടുവ യ്ക്കുകയും ചെയ്തിരുന്നു.

Read More »

സ്‌കൂളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും; വി ശിവന്‍കുട്ടി

കേരളത്തില്‍ പിടിഎകള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെയൊ ക്കെ നേതൃത്വത്തില്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുക ള്‍ നമ്മുടെ സ്‌കൂളുകളില്‍ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സഹായം, സ്‌കൂളുകളില്‍

Read More »

റോഡ് സുരക്ഷാ വര്‍ഷാചരണത്തില്‍ വിപുലമായ ബോധവത്കരണം : നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി : ഗതാഗത കമ്മീഷണര്‍

റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുതെന്നാണ് ലക്ഷ്യം.വര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതരപരുക്കുകളും ഉണ്ടായി. ഇത് പരമാവധി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയില്‍ ലക്ഷ്യമിടുന്നതെന്ന്

Read More »

പാലക്കാട് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍

കടമ്പഴിപ്പുറത്ത് പ്രഭാകരന്‍ നായരാണ് മരിച്ചത്. ഭാര്യ ശാന്തകുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. പ്രഭാകരന്‍ നായര്‍ ഏറെ നാളായി അല്‍ ഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാ റുണ്ടായിരുന്നുവെന്ന് ശാന്തകുമാരി മൊഴി

Read More »

‘വോട്ട് ചെയ്യാനാകാതെ നിരവധിപേര്‍ തിരിച്ചുപോയി; ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനല്‍കണം’: ചാണ്ടി ഉമ്മന്‍

പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞി ല്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും ചാണ്ടി

Read More »

‘നെല്ല് സംഭരണവില നല്‍കാത്ത കേന്ദ്ര സര്‍ക്കാറിനെ ജയസൂര്യ വിമര്‍ശിക്കാത്തത് ഭീരുത്വം’ : എ ഐ വൈ എഫ്

സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ ത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജനശ്രദ്ധ നേടാന്‍, അഭിനയിക്കുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ മതിയാകും. ജനകീയ സര്‍ക്കാറിനെ കരിവാരിതേ ച്ചു ശ്രദ്ധ നേടാന്‍

Read More »

ഉമ്മന്‍ ചാണ്ടിയെ പുകഴ് ത്തി ; മൃഗാശുപത്രി ജീവനക്കാരിയുടെ ജോലി തെറിച്ചു

ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് പറഞ്ഞ പുതുപ്പള്ളി പള്ളി കിഴക്കേതില്‍ സതിയമ്മയെ താത്കാലിക ജോലി നഷ്ടമായി. ഉമ്മന്‍ചാണ്ടി ചെയ്ത സ ഹായങ്ങള്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞതിന് പിന്നാലെ മൃഗാശുപത്രിയിലെ താ

Read More »

കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചുമൂടി, മൃതദേഹം കാണാതായ യുവതിയുടേത്; അഞ്ച് പേര്‍ പിടിയില്‍

സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മര ണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തി ന്റേ യും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറ യുന്നു.

Read More »

പുലര്‍ച്ചെ വീട്ടില്‍ കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കു കയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതിയെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു പത്തനംതിട്ട: ഗര്‍ഭിണിയായ

Read More »

ഓണവിളക്ക് തെളിഞ്ഞു ; മഹാബലിയുടെ നാട്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസ ഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളിതകലാ അ ക്കാദമിയും സംയുക്തമായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. ജില്ലാ പഞ്ചാ യത്തില്‍ നിന്ന്

Read More »

വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെട്ടിയ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

പിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പ രിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണു

Read More »

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4493 രൂപയാണ് കൊച്ചി : സംസ്ഥാനത്ത്

Read More »

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് :’വിലപ്പെട്ട സമയം കളയുന്നു’;അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം

ഹര്‍ജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ ശി ച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു. തിരുവനന്തപുരം:

Read More »

കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായജ്ഞം ചിങ്ങം ഒന്നിന്

അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. ത ന്ത്രി

Read More »

‘സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ‘; ഷംസീറിനെ അനുകൂലിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതി രെ കേസ് കൊടുക്കുന്നത് മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊ ക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയ വൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെ ന്നും കെ ടി കുഞ്ഞിക്കണ്ണന്‍.

Read More »

പാലക്കാട് യുവതിയും മക്കളും കിണറ്റില്‍ മരിച്ചനിലയില്‍

നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (ര ണ്ട്), ആരോമല്‍(10 മാസം) എന്നിവരാണ് മരിച്ചത്. കീഴ്പാടം പരേതനായ ശംഭുകു മാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. സംഭവത്തില്‍ പൊലീസ് അ

Read More »

പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനി ടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇളമ്പല്‍

Read More »

മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളികളായി അച്ഛനും മകനും മരിച്ചു

മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുല്‍ നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവര്‍ മരിച്ചു. മൈസൂര്‍ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസ ഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത് ബംഗളൂരു : മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു

Read More »

ജയിലില്‍ പോകാനും തയ്യാര്‍ ; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍

ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പ തിനായിരം കേസ് വന്നാലും സഹിക്കും എന്ന കുറിപ്പ് സ ഹിതം ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍ പ്രതിഷേധം അറിയിച്ചത് കൊച്ചി:

Read More »

വിനായകന്റെ ഫ്ളാറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെ യില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലെ ജന ലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും

Read More »