
അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു; കെ.ടി ജലീലിനെതിരെ പരാതി
നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷക്കായി വീണ്ടും ഇടപെട്ടതിനെതിരെയാണ് പരാതി

നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷക്കായി വീണ്ടും ഇടപെട്ടതിനെതിരെയാണ് പരാതി

ബെല്‍ജിയം മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ 9 സ്‌ക്വാഡിന്റെ ഭാഗമാകുന്നത്

സിവില്‍ പോലീസ് നിമയനത്തില്‍ അലംഭാവം കാട്ടിയിട്ടില്ല. പിഎസ്‌സി നോക്കുക്കുത്തിയാക്കുന്നു എന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞ 133 പിഎസ്സി ലിസ്ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു.

കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു.

2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.

കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

കമ്മീഷന് നിയമവിരുദ്ധമായി ഡോളറാക്കി മാറ്റിയത് അറിയാമായിരുന്നെന്ന് സന്തോഷ് ഈപ്പന് പറഞ്ഞു.

ഔഷധിയില്‍ ആധുനിക രീതിയിലുള്ള പ്രിപ്പേര്‍ഡ് മെഡിസിന്‍ സ്റ്റോര്‍ (4 കോടി), പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് (10 ലക്ഷം), പുതിയ കെ.എസ്.ഇ.ബി. ഫീഡര്‍ ലൈന്‍ (97 ലക്ഷം), സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ ഓണ്‍ കോള്‍ ഹെല്‍പ്പ് ലൈന്‍ സെന്റര്‍ 0487 2690333, ഔഷധസസ്യ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിതരണം (ഒന്നര കോടിയോളം രൂപ) എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

തന്റെ കക്ഷിക്ക് 3 സീറ്റ് നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പന്‍ പരസ്യ പ്രസ്താവന നടത്തിയതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും പ്രതിസന്ധിയായി.

ലൈഫ് മിഷന് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് യൂണിടാക് കമ്പനിയാണ്.

മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

റംലയ്ക്ക് ജന്മനാ അരയ്ക്കുതാഴെ സ്വാധീനമില്ല. അര്‍ബുദം ബാധിച്ച് മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.

ഗണേഷ് കുമാര്‍ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്

ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നിലവിലെ പ്രവൃത്തി അപമാനിക്കലിന് തുല്യമാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനാണ് കരാര്‍.

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവരാണ് സമരം ചെയ്യുന്നതെന്നും വിജയരാഘവന്

സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ 10 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നല്‍കി

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്

ഭര്‍ത്താവ് ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില

സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുകയാണ്. ഭാവിയിലേക്കുള്ള നെറ്റ് വര്‍ക്ക് ബാന്‍ഡ് വിഡ്ത് സജ്ജമാക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

25000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്.

ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഹര്ജിക്കാരന് ഹാജരാക്കിയതോടെയാണ് കോടതി ഇടപെട്ടത്.

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചിരുന്നു

താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ. അതിനാല്‍ ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ അഭിപ്രായം പറയാനാകു.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് വിട്ടു കൊടുക്കുന്നതിനാല്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് ഏജന്‍സി പ്രതികരിച്ചിരുന്നു.