
ഹേമ കമ്മിറ്റി റിപ്പോർട്ട്: തന്‍റെ മുമ്പിൽ അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ബ്ലെസി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള കാര്യങ്ങൾ തന്റെ മുമ്പിൽ സംഭവിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ട്. റിപ്പോർട്ടിലുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. താനത് നിഷേധിക്കുന്നില്ല -ബ്ലെസി പറഞ്ഞു.ചിലർ അങ്ങനെ ചെയ്യുന്നു,