Category: Kerala

കോണ്‍ഗ്രസില്‍ പോര് രൂക്ഷം ; എലത്തൂരിലും ധര്‍മ്മടത്തും വിമത സ്ഥാനാര്‍ഥികള്‍

എലത്തൂരില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം യു.വി. ദിനേശ് മണിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. തിരുവനന്തപുരം

Read More »

ശബരിമല യുവതി പ്രവേശനം : യെച്ചൂരിയുടെ നിലപാട് തള്ളാന്‍ കടകംപള്ളിക്ക് ധൈര്യമുണ്ടോ ? മന്ത്രിയെ വെല്ലുവിളിച്ച് ഡോ. എസ്.എസ്. ലാല്‍

കഴിഞ്ഞ ദിവസം കടകംപള്ളി നടത്തിയ ക്ഷമാപണത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അദ്ദേഹം സീതാറാം യെച്ചൂരിയെ പരസ്യമായി തള്ളിപ്പറയണം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചര്‍ച്ചയാകുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ കടകംപള്ളി മണ്ഡലത്തില്‍

Read More »

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍ ; കെ. സുധാകരന്‍ ഉള്‍പ്പെടെ അരഡസന്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് പി.സി. ചാക്കോ

കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി ഡല്‍ഹി : സംസ്ഥാനത്തെ അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരുമെന്ന്

Read More »

ബിജെപി എംപി ആത്മഹത്യ ചെയ്ത നിലയില്‍ ; എംപി മാരുടെ ദുരൂഹമരണങ്ങള്‍ കൂടുന്നതില്‍ ആശങ്ക

ഫെബ്രുവരിയില്‍ ബോംബേ ഭാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറേയും ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു ഡെല്‍ഹി : ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മ വീടിനുള്ളില്‍ ആത്മഹത്യ

Read More »

പട്ടരുടെ മട്ടന്‍ കറി ; സിനിമയ്ക്കെതിരേ കേരള ബ്രാഹ്മണ സഭ

  ബ്രഹ്മണര്‍ സസ്യാഹാരികളാണെന്നും അതുകൊണ്ട തന്നെ പട്ടര്‍, മട്ടണ്‍ കറി എന്നീ വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പേരില്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തൃശ്ശൂര്‍

Read More »

അവഗണന, സീറ്റ് നിഷേധം ; പി.സി തോമസ് എന്‍ഡിഎ വിട്ടു

പി.ജെ ജോസഫ് വിഭാഗവുമായി ലയിക്കാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം. ലയന പ്രഖ്യാപനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും കൊച്ചി : അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് എന്‍ഡിഎ

Read More »

വോട്ടര്‍ പട്ടികയില്‍ കള്ള വോട്ടുകള്‍ വ്യാപകം ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ചെന്നിത്തല

    ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരില്‍ ആറ് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍

Read More »

കോൺഗ്രസ്‌ ആദ്യം നേമത്ത് ഒഴുകി പ്പോയ വോട്ടുകളെ ക്കുറിച്ച് പറയട്ടെ. പിണറായി വിജയൻ

കണ്ണൂര്‍ : നേമത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ചാണ് ആദ്യം കോണ്‍ഗ്രസ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വോട്ടെങ്കിലും തിരിച്ചുപിടിച്ചാലേ എല്‍ഡിഎഫിന് ലഭിച്ചതിന്റെ ഏഴയലത്തെങ്കിലും ഇത്തവണ യുഡിഎഫിന് എത്താന്‍ സാധിക്കൂ. നേമത്ത് പുതിയ

Read More »

യു ഡി എഫിൽ വനിതകൾക്ക് രണ്ടു സീറ്റൊഴികെ മുഴുവൻ സീറ്റും തോറ്റ സീറ്റുകൾ

കൊച്ചി: എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച  പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം. എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത

Read More »

കൽപറ്റയിൽ സിദ്ദീഖ്​, വട്ടിയൂർക്കാവിൽ വീണ, പട്ടാമ്പിയിൽ റിയാസ്​ മുക്കോളി; കോൺഗ്രസ്​ പട്ടിക പൂർണമായി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ്​ പട്ടിക പൂർണമായത്​. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി പട്ടാമ്പിയിലും വീണ നായർ വട്ടിയൂർക്കാവിലും

Read More »

പി.സി ചാക്കോ എന്‍സിപിയില്‍ ; സ്വാഗതം ചെയ്ത് യെച്ചൂരിയും ശരദ് പവാറും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം യെച്ചൂരിയെ അറിയിച്ചു ഡല്‍ഹിയില്‍ : കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു.ദേശീയ

Read More »

മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ രാഷ്ട്രീയമായി നേരിടും ; പിന്നെ കരഞ്ഞിട്ട് കാര്യമില്ല ; വാളയാര്‍ അമ്മയ്ക്ക് മന്ത്രി എ.കെ ബാലന്റെ മുന്നറിയിപ്പ്

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വാളയാര്‍ അമ്മയും സമരസമിതിയും തീരുമാനിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്   തിരുവനന്തപുരം : മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക്

Read More »

സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ; ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കര്‍ ഇടയുന്നു

ആലപ്പുഴ : ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കര്‍ ബിജെപി നേതൃത്തോട് ഇടയുന്നു.ആര്‍ ബാലശങ്കറിനെയും ശോഭ സുരേന്ദ്രനെയും പിന്തുണയ്ക്കുന്നത് ആര്‍എസ്എസ് ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ചെങ്ങന്നൂരില്‍

Read More »

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ; പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് മുല്ലപ്പള്ളി

തൃശ്ശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാളയാര്‍ സമരസമിതിയെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി യായാണ് മത്സരിക്കുക.

Read More »

കെപിസിസി ആസ്ഥാനം ബാര്‍ബര്‍ ഷോപ്പായി ; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍ : സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കും എതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Read More »

എംപി സ്ഥാനം രാജിവെച്ച് നേമത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ ? കെ മുരളീധരനെ വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം : യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യമായ കൂട്ട്‌കെട്ട് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണത്തെ അതേ തന്ത്രം ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. നേമത്ത്

Read More »

എല്‍ഡിഎഫ് പ്രകടന പത്രിക ഇന്ന് ; മുഖ്യമന്ത്രി പിണറായുടെ സംസ്ഥാനതല പ്രചാരണം നാളെ

തിരുവനന്തപുരം : എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക വൈകീട്ട് മൂന്നിന് ഔദ്യോഗികമായി പുറത്തിറക്കും.പത്രിക തയാറാക്കാനുള്ള ഉപസമിതിയുടെ യോഗത്തില്‍ അംഗീകാരമായ ശേഷം പ്രകടന പത്രിക പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് രാവിലെ പത്തിന് എകെജി സെന്ററില്‍ യോഗം

Read More »

നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല ; ഒടുവില്‍ നേതാക്കളോട് കലഹിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

  കോട്ടയം :ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതിക സുഭാഷ്. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കള്‍ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാന്‍

Read More »

ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസ് ; ആരിസ് ഖാന് വധശിക്ഷ

ഡെല്‍ഹി : ഡല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ആരിസ് ഖാന് (ജുനൈദ്) വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ

Read More »

പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയില്ല ; യുഡിഎഫ് നേതൃത്വം ആശയക്കുഴപ്പത്തില്‍

തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പത്തില്‍.സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ജി.ദേവരാജന്‍ പിന്മാറിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. സി.കെ. പദ്മനാഭനെയാണ് ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

Read More »

ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംങ്

ന്യൂഡല്‍ഹി: ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംങ്. ലോസ് ഏഞ്ചല്‍സിലെ 63മത് ഗ്രാമി പുരസ്‌കാരദാന വേദിയിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലില്ലി സിംങ് എത്തിയത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ നടക്കുന്ന കര്‍ഷ

Read More »

വടകരയില്‍ രമ മത്സരിക്കാനില്ല, മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ; വടകര ധര്‍മ്മടം സീറ്റുകള്‍ കോണ്‍ഗ്രസിന്

കോഴിക്കോട് : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിച്ച കെ കെ രമ ഒടുവില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ആര്‍എംപി

Read More »

തൃത്താലയില്‍ പ്രചാരണത്തില്‍ മുന്നില്‍ ഇടത് സ്ഥാനാര്‍ഥി ; എം ബി രാജേഷ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലക്കാട് : തൃത്താലയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗവുമായി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നിയോജക

Read More »

അണികളുടെ സാരഥിയായി കുഞ്ഞമ്മദ് കുട്ടി ; കുറ്റ്യാടിയില്‍ സിപിഎം അണികള്‍ ആവേശത്തില്‍

കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റില്‍ സിപിഎം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. പാര്‍ട്ടി

Read More »

സ്ഥാനാര്‍ഥികള്‍ അറിയാതെ പ്രഖ്യാപനം ; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ വെട്ടിലാക്കി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാ ര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നതാണ് ബിജെപിയെ വെട്ടിലാക്കുന്നത്. മാനന്തവാടിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി

Read More »

കളമശ്ശേരി സീറ്റിനെ ചൊല്ലി ലീഗില്‍ കലാപം ; അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വിമതര്‍

കൊച്ചി: കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. പാലാരിവട്ടം പാലം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് ലീഗില്‍ പ്രതിഷേധം

Read More »

തല മുണ്ഡനം ചെയ്ത് പ്രതിഷേധം ; ലതിക സുഭാഷിന്റെ നിര്‍ണായക തീരുമാനം ഇന്ന്

കൊച്ചി : സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഇന്ന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും. ഏറ്റുമാനൂരില്‍ സ്വതന്ത്ര്യയായി മത്സരിക്കുന്ന

Read More »

മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ : മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്.സംസ്ഥാനത്ത് ഏറ്റവും ആദ്യം പത്രിക സമര്‍പ്പിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥിയാണ് മുഖ്യമന്ത്രി പിണറായിവിജയന്‍. രണ്ട് സെറ്റ്

Read More »

തൃശൂരിലെ സ്ഥാനാർഥിത്വം :പ്രതികരണവുമായി സുരേഷ് ഗോപി, പോരാടണമെങ്കിൽ ആരോഗ്യം നോക്കാതെ കാലത്തിലിറങ്ങുമെന്ന് എം പി

തിരുവനന്തപുരം :തൃശൂരിലെ തന്റെ സ്ഥാനാർഥിത്വം നൂറു ശതമാനവും ഉറപ്പിക്കാനാവില്ലന്ന് എം പി യും നടനുമായ സുരേഷ് ഗോപി. നുമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന സുരേഷ് ഗോപി ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

സീറ്റ് നിഷേധിച്ചതിന്റ കാരണം പറയണം ;പ്രചാരണത്തിന് ഇറങ്ങില്ല. കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്

തൊടുപുഴ : പീരുമേട് സീറ്റ്നിഷേധിച്ചതില്‍ പ്രതിഷേധവുമായി കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അദ്ദേഹം അനുയായികള്‍ക്ക് സൂചന നല്‍കി. അണികളോട് തല്‍ക്കാലം രാജി വേണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. തികഞ്ഞ അനീതിയാണ്

Read More »

കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി മത്സരിക്കും ; കുഞ്ഞമ്മദ് കുട്ടിയെ തള്ളി, എ എ റഹീമിന് സാധ്യത

കോഴിക്കോട് : സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അണികളും പ്രാദേശിക നേതാക്കളും രംഗത്തിറങ്ങിയ കുറ്റ്യാടി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിച്ചേക്കും. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണു ഘടക കക്ഷിക്ക് നല്‍കിയ സീറ്റ്

Read More »

ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ; കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും

ന്യുഡല്‍ഹി : ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയി ലും ജനവിധി തേടും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനയുള്ള മെട്രേമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മത്സരിക്കും. കുമ്മനം രാജശേഖരന്‍

Read More »