
ശബരിമല ആചാര സംരക്ഷണം,പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ, പെന്‍ഷന്‍ 3000 രൂപ ; യുഡിഎഫ് പ്രകടനപത്രിക
1.ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം 2.റബ്ബറിന് താങ്ങുവില 250 രൂപ 3.എസ് സി / എസ് ടി ഭവന നിര്‍മാണത്തിനുള്ള തുക 6 ലക്ഷം തിരുവനന്തപുരം : മാസം തോറും 6000 രൂപ വരെ






























