Category: Kerala

സോളാര്‍: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ; തെളിവുകളുണ്ടെന്ന് പരാതിക്കാരി

സോളാര്‍ പീഡന കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി ഇന്നലെ സിബിഐയുടെ ഡെല്‍ഹി ആസ്ഥാനത്ത് കൈമാറിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കെതതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത് തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന്

Read More »

സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടികൂടിയോ ; അമിത് ഷായോട് ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടികൂടിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.സ്വര്‍ണ കള്ളക്കടത്തിലാണല്ലോ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ട് എന്തേ ഈ സ്വര്‍ണം അയച്ചയാളെ പിടി കൂടാന്‍ കഴിയാത്തത്. കൊല്ലം : കേന്ദ്ര

Read More »

83 വരെ സീറ്റ് എല്‍ഡിഎഫ് നേടും ; ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് സര്‍വേ

യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ ഫലം.

Read More »

പീഡനത്തിനിരയായി ജീവനക്കാരി ആത്മഹത്യ ചെയ്തു ; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

അങ്കമാലി യൂണിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി. ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാല്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷ ണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി തിരുവനന്തപുരം: പീഡനത്തിനിരയായി മനംനൊന്ത് കെഎസ്ആര്‍ടിസി

Read More »

എന്‍എസ്എസ്സുമായി കൊമ്പ് കോര്‍ത്ത് സര്‍ക്കാര്‍ ; വിരട്ടാന്‍ നോക്കേണ്ടെന്ന് ജി സുകുമാരന്‍ നായര്‍

സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയങ്ങളു ണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്റെ മറുപടി തിരുവനന്തപുരം: എന്‍എസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരിനെതിരായ

Read More »

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കില്ലേ ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് അമിത് ഷായുടെ പ്രതികരണം കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്ന് മുഖ്യമ ന്ത്രി   ജനങ്ങളോട് മറുപടി പറയണമെന്ന്

Read More »

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ക്രിസില്‍ റേറ്റിംഗ് ‘എ+’ (സ്‌റ്റേബ്ള്‍)-ലേയ്ക്ക് ഉയര്‍ത്തി

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ റേറ്റിംഗിനെ ‘എ (സ്‌റ്റേബ്ള്‍)’-ല്‍ നിന്ന് ‘എ+ (സ്‌റ്റേബ്ള്‍)’ ആയി ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

Read More »

വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയത് സിപിഎം ഉദ്യോഗസ്ഥര്‍ ; നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കാസര്‍കോട്: നാല്

Read More »

ഇരട്ട വോട്ടുകള്‍ : സംഭവത്തിന് പിന്നില്‍ സംഘടിത നീക്കമില്ല; കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം- മുഖ്യമന്ത്രി

കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു. ആലപ്പുഴ: വോട്ടര്‍

Read More »

വോട്ട് ചോദിക്കാനെത്തിയ പി സി ജോർജിനെ കൂകി വിളിച്ചു നാട്ടുകാർ. നാട്ടുകാരെ തെറി വിളിച്ചു പി സി ജോർജ്

ഈരാറ്റുപേട്ട: വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​അരിശം കയറിയ പി.സി ജോർജ്​ തിരിച്ച്​ തെറി വിളിച്ചാണ്​ മടങ്ങിയത്​. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

Read More »

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അവഗണന ; ഗ്രൂപ്പ് പോരില്‍ മനം മടുത്ത് കെ.സി.റോസക്കുട്ടി പാര്‍ട്ടി വിട്ടു

സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസ ക്കുട്ടി ടീച്ചര്‍ പറഞ്ഞു കല്‍പ്പറ്റ : വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി

Read More »

രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഇന്ന് കേരളത്തിലെത്തും.

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 22ന് ​രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി 11.30ന്

Read More »

കൊച്ചിയുടെ രാജീവ്

സുധീര്‍ നാഥ് 1995 നവംബര്‍ 25. കണ്ണൂര്‍ ജില്ലയിലെ കൂത്ത്പറമ്പില്‍ പോലീസ് വെടിവെയ്പ്പ് നടക്കുന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വെടിവെയ്പ്പില്‍ മരിക്കുന്നത്. വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു. ഇടതുപക്ഷ യുവജന, തൊഴിലാളി പ്രവര്‍ത്തകര്‍ കേരളത്തിലെ

Read More »

ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 4.2 ശതമാനം, മരണം 13, രോഗമുക്തര്‍ 2251

കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവ ന ന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ്

Read More »

പത്രിക തള്ളിയ സംഭവം ; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി, കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഫല പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു കൊച്ചി: നാമനിര്‍ദ്ദേശ പത്രിക

Read More »

വിശ്വാസികളില്‍ വ്രണപ്പെടുത്തിയത് കാനം ; മുളകു തേച്ചത് മുഖ്യമന്ത്രി ; എരിയുന്ന തീയില്‍ എണ്ണയൊഴിച്ച് ഉമ്മന്‍ ചാണ്ടി

ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണെന്ന് അദ്ദേഹം

Read More »

ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലില്‍ ജോലി

വടകര കീഴല്‍ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊ സൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോഴിക്കോട് : കേരള ബാങ്കിന്റെ വടകര എടോടി

Read More »

പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രന്‍ ; സ്ത്രീളെ ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്ന് കടകംപള്ളി

തിരുവനന്തപുരം: വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന തന്റെ പ്രയോഗം തിരുത്തില്ലെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്നുള്ള

Read More »

എലത്തൂര്‍ വിട്ടുകൊടുക്കില്ലെന്ന് മാണി സി.കാപ്പന്‍ ; ഊരാക്കുടിക്കില്‍ കോണ്‍ഗ്രസ് നേതൃത്വം

എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍

Read More »

മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി ഇല്ലാതാക്കി ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ

ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു. കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ്

Read More »

ഇത് എന്തൊരു മാധ്യമ ധര്‍മം ? ; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മല്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു തിരുവനന്തപുരം: മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വെകളിലൂടെ പ്രതിപക്ഷ നേതാവി നെയും യുഡിഎഫിനെയും

Read More »

പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിള്‍ കോടതിയില്‍ ; ഞായറാഴ്ച കേസ് പരിഗണിച്ച് ഹൈക്കോടതി

ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചി : ഗുരുവായൂര്‍,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

Read More »

സ്റ്റുഡന്‍റ് ബയോടെക് സ്റ്റാര്‍ട്ടപ്പിന് 73 കോടി നിക്ഷേപം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം) ഇന്നൊവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റേഴ്സ് (ഐഇഡിസി) സ്കീമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍റ് ബയോടെക് സ്റ്റാര്‍ട്ടപ്പിന് യുഎഇ കമ്പനിയില്‍ നിന്ന് 73 കോടിയുടെ നിക്ഷേപം. യുഎഇ ആസ്ഥാനമായുള്ള ടിസിഎന്‍ ഇന്‍റര്‍നാഷണല്‍

Read More »

ശബരിമല സ്ത്രീ പ്രവേശനം ; വിശ്വാസികള്‍ക്ക് സിപിഎമ്മില്‍ വിശ്വാസമില്ല – സുകുമാരന്‍ നായര്‍

വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി

Read More »

പത്രിക തള്ളിയത് സിപിഎം – ബിജെപി ധാരണയ്ക്ക് തെളിവ് : മുല്ലപ്പള്ളി

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡല ങ്ങളിലും സൗഹൃദമത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല

Read More »

തലശേരിയില്‍ ബിജെപി പത്രിക തള്ളിയ സംഭവം ; യുഡിഎഫ് ബിജെപി വോട്ടുകച്ചവടത്തിന് തെളിവ് : എം.വി ജയരാജന്‍

തലശേരിയില്‍ മറ്റു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതു പോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളിയത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ

Read More »

ജീവനക്കാരിയോട് മോശം പെരുമാറ്റം, ഭീഷണി ; കെഎസ്ആര്‍ടിസി സൂപ്രണ്ട് സസ്‌പെന്‍ഷനില്‍

കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ്

Read More »

ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക് ; കട്ടകലിപ്പില്‍ ധനമന്ത്രി

കിഫ്ബിയെകുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടിസ് വന്നിരിക്കുന്നത്. കൊച്ചി : ഇഡിക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ് ബിയിലേക്ക്. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി

Read More »

എം.ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കുന്നു ; ജാമ്യം റദ്ദാക്കണമെന്ന് ഇഡി വീണ്ടും കോടതിയില്‍

ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇഡി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് ഡെല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം

Read More »

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം ; അഞ്ച് മരണം

മുംബൈ : കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് ദുരന്തം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തില്‍ കെമിക്കല്‍

Read More »

ഭര്‍ത്താവിനെ കടത്തിവെട്ടി ഭാര്യമാര്‍ ; പി വി അന്‍വറിന് 18.57 യുടെ ആസ്തി, ഭാര്യമാര്‍ക്ക് 100.72 കോടി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി 18.57 കോടി. 16.94 കോടിയാണ് അന്‍വറിന്റെ ബാധ്യത. ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും ആസ്തികളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നിലമ്പൂര്‍ :

Read More »

ഐ ഫോണ്‍ വിവാദം ; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്

മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ലഭിച്ചില്ല എന്ന് പറഞ്ഞു ഹാജരായില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന പറഞ്ഞു തിരിച്ചു

Read More »