Category: Kerala

മാസ്‌ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിക്ക് മര്‍ദ്ദനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ 22 ന് രാത്രി 7.30ന് അങ്കമാലി ബസ് സ്റ്റേഷന്‍ ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്‌ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

Read More »

കോവിഡ് വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് സഹകരണ മേഖല; ആദ്യ ഘട്ടത്തില്‍ 200 കോടി നല്‍കുമെന്ന് മന്ത്രി

നാട് നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം : നാട്

Read More »

ഓഖി ദുരന്തത്തിലും പ്രളയത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിച്ചു ; മുഖ്യമന്ത്രിക്ക് എതിരെ കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യതയെന്നും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു തിരുവനന്തപുരം

Read More »

കോവിഡ് ചികിത്സ ; അമിത തുക ഈടാക്കരുത്, 25 ശതമാനം കിടക്കകള്‍ നല്‍കണം ; സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം. കാരുണ്യസുരക്ഷാ പദ്ധതിയുമായി ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള കാരുണ്യ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്നും അദ്ദേഹം അറിയു തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്

Read More »

സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കും ; പ്രതിരോധ പ്രവര്‍ത്തനം ബഡായിയാക്കരുതെന്ന് ചെന്നിത്തല

സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ. സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: സര്‍ക്കാര്‍

Read More »

ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പണം കവര്‍ന്ന സംഭവം ; 3.5 കോടിയല്ല, 10 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍

പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും

Read More »

കേരളത്തിന് വാക്‌സിന്‍ ചെലവ് 2600 കോടി : പകുതി തുക തരാമെന്ന് പ്രധാനമന്ത്രി ; പറ്റില്ല, മുഴുവന്‍ തുകയും തരണമെന്ന് മുഖ്യമന്ത്രി

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയനുസരിച്ച് കേരളത്തിന് 2600 കോടി ചെലവാകുമെന്നും അതിന്റെ പകുതിയാണെങ്കില്‍പ്പോലും വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി

Read More »

പൂരം നഗരിയില്‍ ആല്‍മരം ഒടിഞ്ഞ് വീണ് രണ്ട് മരണം ; 25 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. തൃശ്ശൂര്‍: പൂരം നഗരിയില്‍ ആല്‍മരം ഒടിഞ്ഞ് വീണ് രണ്ട് മരണം.

Read More »

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; സംസ്ഥാനത്ത് ഇന്നും നാളെയും ‘മിനി ലോക് ഡൗണ്‍’

കോവിഡ് രണ്ടാം തരംഗ വ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍.അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത് തിരുവനന്തപുരം : കേരളത്തില്‍ ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കോവിഡ് രണ്ടാം തരംഗ

Read More »

ജയില്‍ തന്നെ ശരണം ; തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത വീണ്ടും അറസ്റ്റില്‍

നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത് കണ്ണൂര്‍: തൊഴില്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കേസ് പ്രതി

Read More »

‘അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്’, പക്ഷേ പറയില്ല!’ ; ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന വാര്‍ത്തയെ പരിഹസിച്ച് എം.ബി രാജേഷ്

തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മറച്ചുവച്ചതിനെ പരിഹസിച്ച് സി.പി.എം നേതാവും തൃത്താല സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്. പാര്‍ട്ടി

Read More »

ചെറിയാന്‍ ഫിലിപ്പിനെ ഒതുക്കിയതല്ല ; രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ഒഴിവാക്കിയതെന്ന് സിപിഎം

സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. തിരുവനന്തപുരം : പാര്‍ട്ടി സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ സീറ്റ് നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം. സീറ്റ് നല്‍കാതിരുന്നതിന്റെ കാരണങ്ങള്‍ ചെറിയാന്‍

Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ വിലക്ക് പിന്‍വലിച്ചു ; വിവാഹ സംഘത്തില്‍ 12 പേര്‍ക്ക് അനുമതി, ദര്‍ശനാനുമതി 1000 പേര്‍ക്ക്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി തൃശ്ശൂര്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ

Read More »

ആറര ലക്ഷം ഡോസ് വാക്സിനെത്തി ; സംസ്ഥാനത്ത് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. തിരുവനന്തപുരം: ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം.

Read More »

ശനിയും ഞായറും പുറത്തിറങ്ങിയാല്‍ പിടിവീഴും ; പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കി പൊലീസ്

ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് പൊലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവശ്യസേവനങ്ങള്‍ക്കുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ. തിരുവനന്തപുരം:

Read More »

പുസ്തകം വരും മുമ്പേ ഓഡിയോ ബുക്‌സ് വന്നു

പുസ്തകരൂപത്തില്‍ വരും മുമ്പേ രാജീവ് ശിവശങ്കറിന്റെ നോവല്‍ റെബേക്കയുടെ ഓഡിയോ ബുക് ഏപ്രില്‍ 16-ന് എത്തിയപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഏപ്രില്‍ 23നെത്തും.

Read More »

ഡോ.വിജയലക്ഷ്മി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത ; എ.എ. റഹീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി

എ.എ റഹീമിനെതിരായ സമര കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ  ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ‘നിങ്ങള്‍ ഒരു സ്ത്രീയായി പോയി. അല്ലെങ്കില്‍ കൊന്ന്

Read More »

വാക്‌സിന്‍ രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട, കേന്ദ്രം തരുന്നതും നോക്കിയിരിക്കില്ല; വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേ ളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പ മി

Read More »

കൂട്ടപരിശോധന അശാസ്ത്രീയമല്ല, ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണം; കെജിഎംഒഎയെ തള്ളി മന്ത്രി കെ കെ ശൈലജ

വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപരിശോധന നടത്തുന്നത്.നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്ന്

Read More »

കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയം ; ഒമ്പതിന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കെജിഎംഒഎ

ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപരിശോധന അശാസ്ത്രീയമാണെന്ന് ഡോക്ടര്‍ മാ രു ടെ സംഘടന

Read More »

ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല ; സോളാര്‍ തട്ടിപ്പ് കേസില്‍ സരിത അറസ്റ്റില്‍

ഇന്നു രാവിലെ കോഴിക്കോട് കസബ പൊലീസാണ് സരിത എസ് നായരെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത

Read More »

കമ്യൂണിസ്റ്റ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണം ; എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ലെന്ന് എ.പി അബ്ദുള്ളകുട്ടി

കേരളത്തില്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളകുട്ടി.താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന്‍ സ്വീകരിച്ചത്. 2

Read More »

വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാന്‍ കെഎംഎംഎല്‍ തീരുമാനിച്ചിട്ടില്ല ; വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍

‘വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു’ എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ്

Read More »

ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്

സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ് തിരുവനന്തപുരം: സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍

Read More »

പരിചരണത്തിലിരിക്കെ മണ്‍മറഞ്ഞവരെ ഓര്‍മിക്കുന്ന ‘ഉപാസന’യ്ക്ക് ആല്‍ഫയില്‍ തുടക്കമായി

അതത് ദിവസം മരിച്ചുപോയവരെ ഓര്‍മിയ്ക്കുന്ന, 365 ദിവസവും നടക്കുന്ന ‘ഉപാസന’യ്ക്ക് ആല്‍ഫാ പാലിയേറ്റീവ് കെയറില്‍ തുടക്കമായി; ആദ്യദിനം ഓര്‍ത്തത് 55 പേരെ; ഇന്നലെ ഓര്‍ത്തത് 56 പേരെ ഇതുവരെ 27113 പരേതര്‍; ഇന്ന് (ഏപ്രില്‍

Read More »

കോവിഡ് ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന്

Read More »

കോവിഡ് വ്യാപനം: മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം, മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും

* ഒപിയില്‍ ഒരുചികിത്സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം * ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി * മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Read More »

വാരാന്ത്യ കര്‍ഫ്യു ലോക്ഡൗണിന് സമാനം ; അത്തരം അന്തരീക്ഷം സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി

യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 75 പേര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ

Read More »

‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ ; വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്റേതല്ല, ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കില്ല- പ്രതിഭാ

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹൈജാക്ക് ചെയ്തെന്നായിരുന്നു പ്രതിഭാ ഹരിയുടെ വിശദീകരണം. അതിനിടെ പ്രതിഭയെ തള്ളി സി.പി. എം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ആലപ്പുഴ :വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് താന്‍ എഴുതിയതല്ലെന്ന വിശദീകരണവുമായി യു

Read More »

അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത ; പ്രതിദിനം അരലക്ഷം വരെ കടന്നേക്കും, ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം

പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത. രോഗികളുടെ എണ്ണം അര

Read More »

18 പേര്‍ക്ക് കോവിഡ്, പൂരം പ്രദര്‍ശനം നിര്‍ത്തി; സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും കടകളും പൂര്‍ണമായി അടയ്ക്കും

പൂരത്തിന് മുന്നോടിയായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിക്കുക യായിരുന്നു. ഇന്നും നാളെയുമായി ദേവസ്വം ഭാരവാഹികളില്‍ അടക്കം കോവിഡ് പരിശോധനകള്‍ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. തൃശൂര്‍ : 18 പേര്‍ക്ക് കോവിഡ്

Read More »

എറണാകുളം ജില്ലയില്‍ പ്രാദേശിക ലോക്ക് ഡൗണ്‍ ; എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷമായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളില്‍ പ്രാദേശിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ അഞ്ച് വാര്‍ഡുകളിലും ലോക്ക് ഡൗണ്‍ ബാധകമാണ്. മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ എടത്തല,

Read More »