
ലൈഫ് മിഷന്‍ ഇടപാടില്‍ തെറ്റ് ചെയ്തിട്ടില്ല, വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കി; വേദനയോടെ പടിയിറക്കമെന്ന് യുവി ജോസ്
തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒയും വിവിധ ജില്ലകളില്‍ കലക്ടറുമായിരുന്ന യു.വി ജോസ് തിങ്കളാഴ്ച ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നു. ലൈഫ് വിവാദം ഔദ്യോഗിക ജീവിത ത്തെ പിടിച്ച് കുലുക്കിയെന്ന് യുവി ജോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.





























