Category: Kerala

അരിമില്ലില്‍ കോവിഡ് ബാധിച്ച ജീവനക്കാര്‍ ; കാലടിയില്‍ അരോഗ്യ വകുപ്പ് അരിമില്ല് അടച്ച് പൂട്ടി

പന്ത്രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാലടി പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചത് കൊച്ചി : കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുള്ള അരിമില്ല് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

Read More »

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പായില്ല ; സമര്‍പ്പിച്ചത് 13 എണ്ണം, ചെലവായത് 10.79 കോടി

വി.എസ് അച്യുതാനന്ദന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ ആകെ ചെലവ് 10.79 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ അദ്ധ്യ ക്ഷ നായി

Read More »

ആശങ്കയായി മരണ നിരക്ക് ; സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്ക് കോവിഡ്, മരണം 221 ടെസ്റ്റ് പോസിറ്റിവിറ്റി 13.2

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028,

Read More »

‘കാലം കരുതി വെച്ച പ്രതിഫലം’; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍

കൊടകര കുഴല്‍പ്പണ കേസ് കത്തി നില്‍ക്കുന്നതിനിടെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃ ഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കോട്ടയം : കൊടകര കുഴല്‍പ്പണ

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് ; വിടുതല്‍ ഹര്‍ജിയില്‍ വാദം ജൂലൈയില്‍

സംസ്ഥാന ത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി ഗണിക്കുന്നത് തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിടുതല്‍

Read More »

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ; ഓപ്പറേഷന്‍ പി ഹണ്ടില്‍ 28 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍ തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പി ക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍

Read More »

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് മരണം ; ഒരാള്‍ക്ക് ഗുരുതരമായ പരിക്ക്

ശ്രീകണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത് കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. ശ്രീ കണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന,

Read More »

അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി

സാധാരണക്കാര്‍ വീടുകളിലും ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്ക് മുന്നില്‍ കറുത്ത ബാഡ്ജ് ധരിച്ചും സമരത്തില്‍ പങ്കാളി കളാകും. വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളും ഉയരും കവരത്തി : അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപ് ജനത

Read More »

സംസ്ഥാനത്ത് സെഞ്ച്വറി കടന്ന് ഇന്ധന വില; പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടു, 37 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 21 തവണ

തിരുവനന്തപുരം പാറശ്ശാ ലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ്

Read More »

സ്‌കൂള്‍ വിദ്യാഭ്യാസം ; കേരളം വീണ്ടും ഒന്നാമത്, മികവിന്റെ സൂചികയില്‍ ഡബിള്‍ എ പ്ലസ്

70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനം വിലയിരുത്തി 901 പോയന്റ് നേടിയാണ് കേര ളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20ലെ

Read More »

ഭാഷാടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണരുത് ; മലയാളത്തിനുള്ള വിലക്ക് പിന്‍വലിച്ചതില്‍ അഭിന്ദനവുമായി മുഖ്യമന്ത്രി

ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : ഡല്‍ഹിയിലെ മലയാളി നേഴ്‌സുമാര്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണ

Read More »

നിയമലംഘകര്‍ ജാഗ്രതൈ ; ക്ലബ്ബ് ഹൗസിലും കേരള പോലീസ് ‘പട്രോളിങ്’ തുടങ്ങി

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’, എന്ന തലക്കെട്ടോടെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ്ബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ പൊലീസ് അറിയിച്ചിരിക്കുന്നത് തിരുവനന്തപുരം : ജനപ്രിയ സോഷ്യല്‍ മീഡിയ

Read More »

ഇരുട്ടടിയായി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോള്‍വില 97 കടന്നു

പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ് തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീ

Read More »

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കി ; ഒരു തുള്ളി പോലും പാഴാക്കിയില്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഒരുകോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത് തിരുവനന്തപുരം : സംസ്ഥാനത്ത് ഒരുകോടിയിലധികം ഡോസ്

Read More »

ഡൽഹിയിൽ നിന്ന് ആലപ്പുഴയിലും സാന്ത്വനത്തിൻ്റെ പ്രാണവായു. അഭിനന്ദിച്ചു കൃഷിമന്ത്രി

ആലപ്പുഴ: സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷനുമായി കേന്ദ്രികരിച്ചു ഡൽഹിയിൽ പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ,  അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ, എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ

Read More »

മോദിയെ പുകയ്ത്തുന്ന കുറിപ്പ് പ്രരിപ്പിക്കുന്നത് വ്യാജന്‍ ; ഈ ‘സൈബര്‍ ഷണ്ഡനെ’ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍

കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി കൊച്ചി : സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേരില്‍

Read More »

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; കൂടുതല്‍ അറസ്റ്റിന് നീക്കം, പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ഉടന്‍ അറസ്റ്റിലാകും

രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായാ ണ് വിവരം. ആസൂത്രണം നടത്തിയതും ക്വട്ടേഷന്‍ നല്‍കിയതും ഗുണ്ടാ നേതാവെന്ന് രവി പൂജാരിയുടെ മൊഴി. കൊച്ചി: പനമ്പിള്ളി

Read More »

ഇന്ന് ലോക പരിസ്ഥിതി ദിനം ; പത്തനംതിട്ടയില്‍ പച്ചപ്പിന്റെ 101 ജൈവകലവറകള്‍ ഒരുങ്ങി, പച്ചയണിഞ്ഞ് ആനമുടി ചോലയിലെ മലമേടുകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പി ലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണമായും കൊവിഡ്

Read More »

‘കെഎസ്ആര്‍ടിസി’ അവരുടേതാണെന്ന് കര്‍ണാടകം ; കേരളത്തിന്റെ അവകാശ വാദം തള്ളി, പേര് മാറ്റില്ലെന്ന് കര്‍ണാടക ആര്‍ടിസി

തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി ബെംഗളൂരു: ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തുടര്‍

Read More »

കോവിഡ് വാക്സിനേഷന്‍ ; 40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട

40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം : 40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ

Read More »

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് ;സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍, റിസോര്‍ട്ട് പൊലിസ് സീല്‍ ചെയ്തു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ക്കലയിലാണ് സംഭവം. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രതി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പോത്താനിക്കാട് പുളിന്താനം സ്വദേശി ഇടശേരിക്കുന്നേല്‍ റിയാസാണ് പിടിയിലായത് കൊച്ചി : കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവി നെ പോത്താനിക്കാട് പൊലീസ്

Read More »

ഇന്ധന വിസക്കയറ്റം തുടരുന്നു ; പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ സാധാരണക്കാരെ വലച്ചിരിക്കുകയാണ്. ഇന്ധന വില കുറക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തിരുവനന്തപുരം: ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്ക്

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; ഇഡി അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും

കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഹരജിക്കാരന്‍. കൊച്ചി : കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി

Read More »

മാധ്യമപ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്ത് അന്തരിച്ചു

ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത് തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്ത രിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ

Read More »

കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ സ്വര്‍ണവും പണവും കണ്ടെത്തി, അറസ്റ്റിലായവര്‍ 21

മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മൂന്നാം പ്രതി രഞ്ജി ത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തി യുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച പണം

Read More »

കാലവര്‍ഷമെത്തി; എട്ട് ജില്ലകളില്‍ കനത്ത മഴ, മൂന്നുദിവസം മത്സ്യബന്ധനത്തിന് വിലക്ക്

മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോ ട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളി ലെ 9 ഇടങ്ങളി ലെങ്കിലും തുടര്‍യായ 2 ദിവസം

Read More »

മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന് അബുദാബി അല്‍ വത്ബ ജയിലില്‍ നിന്ന്

Read More »

‘സി കെ ജാനുവിന് പത്ത് ലക്ഷം നല്‍കി, ശബ്ദരേഖ വ്യാജമാണെങ്കില്‍ കേസ് കൊടുക്കണം’ ; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട് കണ്ണൂര്‍: സി.കെ ജാനുവിന് പത്ത് ലക്ഷം

Read More »

ആ പണം ബിജെപിയുടേതല്ല; പാര്‍ട്ടിയുടെ പണമാണെന്ന് വരുത്താന്‍ ശ്രമമെന്ന് കെ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ

Read More »

എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് കൊച്ചി : നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം

Read More »

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മാറ്റം വരുത്താന്‍ ആലോചന ; ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് ഒഴിവാക്കാന്‍ ശുപാര്‍ശ

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍ കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു. തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍

Read More »