
ദൃശ്യ കൊലക്കേസ്; പ്രതി വിനീഷ് ജയിലില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലില്‍ ആത്മഹത്യക്ക് ശ്രമി ച്ചു.





























