Category: Kerala

ഐഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം ; ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം, പിന്തുണയുമായി സിപിഎം

ഐഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പൊ ലീസും കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെ ല്ലാം ഭിന്നാഭി പ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ. പി ദുര്‍വിനിയോഗം

Read More »

സിക്ക വൈറസ് ; കേന്ദ്ര സംഘം കേരളത്തിലേക്ക്, എല്ലാവിധ സഹായവും നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം

ആറംഗ സംഘമാകും എത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിക്ക വൈ റസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും അ ധികൃതര്‍ അറിയിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് സിക്ക

Read More »

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ് ; മരണം 130, ടിപിആര്‍ പത്ത് ശതമാനത്തിലധികം

ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇട യ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണു ള്ളത് തിരുവനന്തപുരം

Read More »

സിക്ക ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കും ; ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാ ക്കുന്നത്. അ തിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളാ യവരില്‍ പനിയു ണ്ടെ ങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും

Read More »

കിറ്റെക്‌സ് വിവാദം, വ്യവസായങ്ങള്‍ വരാതിരിക്കനുള്ള ഗൂഢാലോചന ; പരാതികള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് മന്ത്രി

കിറ്റെക്‌സ് വിവാദത്തിന് പിന്നില്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്ക നുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും മന്ത്രി തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് നടത്തി യ ആരോപണങ്ങള്‍

Read More »

മകള്‍ ബാധ്യതയാകുമെന്ന് കണ്ട് കൊന്നു, മറ്റൊരാളായി ജീവിക്കാന്‍ പദ്ധതിയിട്ടു ; വൈഗ കൊലക്കസില്‍ സനുമോഹനെതിരെ കുറ്റപത്രം

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലഹരിക്കടി മയാക്കല്‍ എന്നീ വകുപ്പുകളാണ് വൈഗ കൊലക്കേസില്‍ അച്ഛന്‍ സനുമോഹനെതിരെ ചുമത്തി യിരിക്കുന്നത് കൊച്ചി : പതിമൂന്നുകാരി മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹ

Read More »

‘സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്കില്ല, കേരളം കടന്ന് പോകുന്നത് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ’ : മന്ത്രി വീണ ജോര്‍ജ്

വാക്‌സിന്‍ ലഭ്യമായാല്‍ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവര്‍ക്കും ആദ്യ വാക്‌സി ല്‍ നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളി പ്പിച്ചിട്ടില്ലെന്നും വിട്ടുപോയാല്‍ പരിശോധിക്കും മന്ത്രി കൊല്ലം: മൂന്ന് ദിവസത്തേക്കുള്ള

Read More »

ചികിത്സയ്ക്കായി ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല ; ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി കൊച്ചി : ചികിത്സാ ആവശ്യത്തിനായി ജനങ്ങളില്‍ നിന്നും വലിയ തോതില്‍

Read More »

ലാപ്ടോപ്പിലെ അതീവരഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ; വോട്ടര്‍ പട്ടിക ചോര്‍ത്തിയതാണെന്ന് തെര.കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ മൊഴി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യമാക്കി വച്ച ഫോര്‍മാറ്റിലെ വിവരങ്ങളാണ് പ്രചരിച്ചതെന്ന് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യമാക്കി വച്ച വോട്ടര്‍പട്ടികവോട്ടര്‍ പട്ടിക ചോര്‍ ത്തിയതാണെന്ന്

Read More »

ഒന്നര വയസ്സുകാരന്റെ ചികിത്സക്കായി മുഖ്യമന്ത്രിയും ; മരുന്ന് ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത്

അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു തിരുവനന്തപുരം : സ്‌പൈനല്‍

Read More »

സംസ്ഥാനത്ത് ആശങ്കയായി സിക്ക ; 14 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലാവരു ടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിച്ച് 14 പേര്‍ക്ക്കൂടി സി

Read More »

ബാറുകളില്‍ ഇന്നു മുതല്‍ വീണ്ടും മദ്യവില്‍പ്പന ; ലാഭവിഹിത തര്‍ക്കം തീര്‍ന്നു

വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നി ന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന പുനരാരംഭി ക്കും. വെയര്‍ഹൗസ് നികുതി

Read More »

‘കേരളം വിട്ടുപോണമെന്ന് വിചാരിച്ചതല്ല, ചവിട്ടി പുറത്താക്കി, മൃഗത്തെപ്പോലെ ആട്ടിയോടിച്ചു’ : സാബു എം ജേക്കബ്

സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സര്‍ക്കാരു മായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് കൊച്ചി: പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് കിറ്റെക്‌സ് എം

Read More »

ഫെയ്സ്ബുക്ക് കാമുകന്‍ വ്യാജം ; വിവരമറിഞ്ഞ് രേഷ്മ പൊട്ടിക്കരഞ്ഞു, കബളിപ്പിച്ച ഗ്രീഷ്മയ്ക്ക് തന്നോട് പകയെന്ന് മൊഴി

ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയാ യിരുന്നു എന്നറിഞ്ഞ രേഷ്മ ഞെട്ടി. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപ യോഗിച്ച് കബളി പ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ

Read More »

വ്യവസായികള്‍ക്ക് പരാതികള്‍ നേരിട്ട് പറയാം ; പി രാജീവിന്റെ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി 15 മുതല്‍

വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കു ന്നവ രുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേ ള്‍ക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയു മായി വ്യവസായ മന്ത്രി പി രാജീവ് കൊച്ചി : വ്യവസായ

Read More »

മുന്നാറില്‍ 14കാരി മകളെ നിരന്തരം പീഡിപ്പിച്ചു ; അച്ഛന്‍ അറസ്റ്റില്‍

രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി മൂന്നാര്‍ : പതിനാലുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രണ്ടു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന

Read More »

പുഴയില്‍ കുളിക്കാനിറങ്ങി, നീന്തുന്നതിനിടെ മുങ്ങിത്താണു; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

ഏലൂര്‍ മഞ്ഞുമ്മല്‍ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകന്‍ കെ ആര്‍ ബിജു ആണ് മരിച്ചത്. ബിജു പുഴ നീന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത് കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Read More »

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അറസ്റ്റില്‍

മുഹമ്മദുണ്ണിയാണ് അറസ്റ്റി ലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നാ യി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരു ന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത് പാലക്കാട്: തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന്

Read More »

‘വലത് കയ്യും ഇടത് കാലും വെട്ടും, കുടുംബത്തിന് വിഷം നല്‍കി കൊല്ലും’; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നുത്. എ എന്‍ ഷംസീര്‍, എ എ റഹിം എന്നിവര്‍ക്കും ഭീഷണിയുണ്ട് ആലപ്പുഴ: എംഎല്‍എ പി

Read More »

ഷൂ നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളിലേറി മന്ത്രി ; സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

തമിഴ്നാട് ഡിഎംകെ നേതാവും ഫിഷറീസ് മന്ത്രിയുമായ അനിത രാധാകൃഷ്ണനെയാണ് ചെരുപ്പ് നനയാതെ കരയില്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമ ര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത് ചെന്നൈ : ചെരുപ്പ് നനയാതിരിക്കാന്‍ ആളുകളെക്കൊണ്ട് ബോട്ടില്‍

Read More »

കരിപ്പൂരിലും ഹണിട്രാപ്പ് സംഘം ; സ്ത്രീകളെ ഉപയോഗിച്ച് പ്രവാസിയെ കുടുക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത് കോഴിക്കോട്: പ്രവാസികളുമായി സൗഹൃദം

Read More »

സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 35,720 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില

ഇന്നലെയാണ് പവന് 200 രൂപ കുടി സ്വര്‍ണവില പവന് 35,760 രൂപയായി മാറിയത്. രാജ്യാ ന്തര വിപ ണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറി ലാണ് വ്യാപാരം കൊച്ചി

Read More »

അഭയ കേസില്‍ തോമസ് കോട്ടൂരിനും സെഫിക്കും പരോള്‍, നിയമ വിരുദ്ധമെന്ന് ഹര്‍ജി ; ജോമോന്‍ വീണ്ടും കോടതിയില്‍

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടി ക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കി യത്. കൊച്ചി : അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍

Read More »

ചികിത്സയ്ക്ക് നല്‍കിയത് കള്ളനോട്ടുകള്‍ ; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് കുടുങ്ങി

മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ പക്കല്‍ നിന്നാണ് കള്ളനോട്ടു കള്‍ കണ്ടെടുത്തത്. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കുമുള്ള പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട പ്പോള്‍ യുവാവ് നല്‍കിയത് അഞ്ഞൂറിന്റെ ഒരു കെട്ട് കള്ളനോട്ടുകള്‍ തൃശൂര്‍ : വാഹനാപകടത്തില്‍

Read More »

രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യ വില്‍പ്പനക്കെതിരെ കര്‍ശന നടപടി ; പരാതിപ്പെടാന്‍ കോള്‍ സെന്റര്‍

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183

Read More »

ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുമോ ? ; തീരുമാനം ഇന്ന് മന്ത്രിസഭ യോഗത്തില്‍

ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാ ഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും

Read More »

നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത് അടൂര്‍ : അര്‍ധരാത്രി വീട്ടില്‍ കയറി നഴ്സിനെ പീഡിപ്പിക്കാന്‍

Read More »

മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല ; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

മദ്യശാലകള്‍ക്ക് മുന്നില്‍ കോറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം കൊച്ചി : സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീക രണം തേടി

Read More »

കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് ; കര്‍ണാടകയിലേയ്ക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാര്‍ : മന്ത്രി ആന്റണി രാജു

കേരളത്തിലും കര്‍ണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യ ത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ എസ്ആര്‍ ടി സി തയ്യാറെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം

Read More »

അമ്മയുമായി വഴക്കിട്ടിറങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി ; ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ക്രൂര പീഡനത്തിനിരയായത്. പെണ്‍കുട്ടി യെ ഇരുചക്രവാഹനത്തില്‍ ഇവരോടൊപ്പം ഇരുത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു കോഴിക്കോട് : ചേവായൂരില്‍ നടന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ്

Read More »

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കള്‍ പീഡിപ്പിച്ചു ; നിരന്തര പീഡനത്തില്‍ മാനസികനില തകരാറിലായി ; മുഖ്യമന്ത്രിക്ക് പരാതി

മാനസികനില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതി പാലക്കാട്: മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചതായി പരാ തി.

Read More »

ഫസല്‍ വധക്കേസ് തുടരന്വേഷണം ; ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കാരായി രാജനും ചന്ദ്രശേഖരനും

കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാ ക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും തലശ്ശേരി : ഫസല്‍ വധക്കേസ് തുടരന്വേഷിക്കാനുള്ള കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാ ക്കളായ

Read More »