
മാസപൂജ ; ശബരിമലയില്‍ 10,000 പേര്‍ക്ക് പ്രവേശനാനുമതി , ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് അനുമതി
വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതി യുണ്ടാവുക തിരുവനന്തപുരം : ശബരിമലയില്‍ മാസപൂജയ്ക്ക് 10,000 ഭക്തര്‍ക്ക് പ്രവേശനാനുമതി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു.



























