
എച്ച് ആർ പി എം നോട് ചേർന്ന് പ്രവർത്തിക്കും :ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
ഡൽഹി :പ്രമുഖ മനുഷ്യാവകാശ, ജീവകാരുണ്യ സംഘടന യായ എ ച്ച് ആർ പി എം നോട് ചേർന്നു പ്രവർത്തിക്കുമെന്ന് മുൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. സംഘടനാ നേതാക്കൾക്ക് ഉറപ്പ്

ഡൽഹി :പ്രമുഖ മനുഷ്യാവകാശ, ജീവകാരുണ്യ സംഘടന യായ എ ച്ച് ആർ പി എം നോട് ചേർന്നു പ്രവർത്തിക്കുമെന്ന് മുൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. സംഘടനാ നേതാക്കൾക്ക് ഉറപ്പ്

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ പതിനഞ്ചുകാരി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി മന്ത്രി വീണാ ജോര്‍ജും കലക്ടര്‍ ദിവ്യ എസ് അയ്യരും പ്രശ്‌നത്തിലിടപെട്ടത് തിരുവനന്തപുരം : പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍

വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ്പുകള്‍/ ടാബ്ലറ്റുകളുടെ ബില്‍/ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി

അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു തൃശൂര്‍: അപൂര്‍വ രോഗം(സ്പൈനല്‍ മസ്‌കുലാര്‍ അട്രോസിറ്റി-എസ്എംഎ) ബാധിച്ച കണ്ണൂര്‍ മാട്ടൂ ലിലെ ഒന്നരവയസുകാരന്‍

അത്തപ്പൂക്കളമുണ്ടാകില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണം പോലെ തന്നെ. തൂശ നിലയിട്ടു തുമ്പപ്പൂ ചോറ് വിളമ്പുന്ന അസ്സല്‍ സദ്യയടക്കം എല്ലാം ഉണ്ടാവും. ഊഞ്ഞാല്‍ കെട്ടലും പലതരം കളികളും ഒക്കെയായി പിള്ളേരും ഉഷാറാവും. അവരുടെ ഓണക്കാ ലം അന്ന്

ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയ പ്പോഴാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു പാലക്കാട്: ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യുവതിക്ക് നേരെ

മിച്ചമുള്ള വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സീന്‍ വിതരണത്തിനിടെ

കൊല്ലം കല്ലുംതാഴം കിളികൊല്ലൂര്‍ വരാലുവിള ചിറയില്‍ മുഹമ്മദ് അലിയുടെയും സബീനയുടെയും മകന്‍ മുഹമ്മദ് നിജാസ് ആണ് മരിച്ചത് കൊല്ലം : കരുനാഗപ്പള്ളി പള്ളിക്കലാറില്‍ കാരൂര്‍കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ വി ദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു. കൊല്ലം

മാന്നാര്‍ കുരട്ടിശേരി പാവുക്കര വൈദ്യന്‍ കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പിടിയിലായത്. മെയ് മാസത്തില്‍ വീട്ടില്‍ വിളിച്ചു കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി ആലപ്പുഴ : ഒമ്പത് വയസുകാരിയെ ലൈംഗികമായി

നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്ത് മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം കുഴിച്ചിട്ട 30ലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയ ച്ചു കൊച്ചി : തെരുവ് നായകളെ കൊന്നുകുഴിച്ച് മൂടിയത് നഗരസഭ അധികൃതരുടെ ഒത്താശയോ ടെ

മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവ് രതീഷാണ് പൊലീസ് പിടിയിലായത്. ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത് ആലുപ്പുഴ : ചേര്‍ത്തലയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ്

നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്ക്കെതിരെ അന്വേഷണം വേഗത്തിലാക്ക ണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷന്‍ പൊലീസിനെ അറിയിച്ചു ആലപ്പുഴ: നിയമ ബിരുദമില്ലാതെ പ്രാക്ടീസ് നടത്തി പിടിയിലായ വ്യാജ അഭിഭാഷക സെസി സേവ്യ

ആശുപത്രിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആഭ്യന്തര പരിശോധന റി പ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറി. ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരു ത്തല്‍ തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കിടപ്പുരോഗികളില്‍ കോവിഡ് വ്യാപനം. മെഡിക്കല്‍ കോ

തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിങ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവെച്ചത് ഇടുക്കി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചിത്രീകരണം നടത്തിയതിനെതിരെ നാട്ടുകാരു ടെ

‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരള ത്തിന്റെ ദൈവം’- എന്നാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സിലെ വരികള്‍. ഇതിനെ പരിഹസി ച്ചാ ണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത് മലപ്പുറം: വൈക്കത്തൂര്‍

സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് പൊലിസ് അന്വേഷണം ഊര്‍ജി തമാക്കിയത്. നഗരസഭ കാര്യാലയത്തിന് സമീപം മാലിന്യ സംസ്‌കരണ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്താണ് നായ്ക്കളെ കുഴിച്ചിട്ടിരുന്നത്. കൊച്ചി: കാക്കനാട് പ്രദേശത്ത് വിഷം കുത്തിവെച്ച് കൂട്ടത്തോടെ കൊന്നു

സഹകരണ വകുപ്പ് മുന്‍ മന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിതെന്ന് കെ. സുരേന്ദ്രന്‍ തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് രണ്ട് സിപിഎം നേതാക്കളുടെ അറി

പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം ക ണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കൊല്ലം: ശാസ്താംകോട്ടയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളി ല്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അംബേദ്കര്‍ സാംസ്‌കാ രിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്. കൊച്ചി
ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഷയങ്ങളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി കൊച്ചി: വികസ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊ റുത്തുകൊള്ളുമെന്ന് ഹൈക്കോടതി.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാ രണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെഎന്‍ ബാല ഗോപാല്‍ തിരുവനന്തപുരം : ക്ഷേമപെഷനുക ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ്
ദേശീയതലത്തില്‍ സംസ്ഥാനത്തെ കുറച്ചുകാണിക്കാനുള്ള ശ്രമം ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു തിരുവനന്തപുരം : കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മു ന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ 130

കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയസംഭവത്തില്‍ അമിക്കസ്‌ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദേശം കൊച്ചി : കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ തൃക്കാക്കര

ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീരഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസ ര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു കൊല്ലം: 105-ാം

വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപ ന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയത് ന്യൂഡല്‍ഹി : കേന്ദ്രം

തിരുവനന്തപുരം സ്വദേശികളായ അജയ കുമാര്‍, സുജ എന്നിവരാണ് മരിച്ചത്. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം മുംബൈ : കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായ മലയാളി നവദമ്പതികള്‍ ആ ത്മഹത്യ ചെയ്ത നിലയില്‍.

രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പര യിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം

മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവത്സ കുമാറിനെ യാണ് പുറത്താക്കിയത്. നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു. പിന്നാ ലെയാണ് നടപടി തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ്

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ആന്റി നാര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് പിടികൂടിയത് ന്യൂഡല്‍ഹി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വന്‍ ലഹരിവേട്ട. രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേര്‍

18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസിലെ ചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കു ന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാ വകാശ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു തിരുവനന്തപുരം : ക്ലബ് ഹൗസ് ചര്‍ച്ചകളില്‍

വീട്ടില്‍ നിന്നും 70 ഓളം അശ്ലീല വീഡിയോകളും സെര്‍വറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മ്മാണ കമ്പ നികളുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത് മുംബൈ : അശ്ലീല ചിത്ര

സെസിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസി ക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അവര്‍ കോടതിയില്‍ നിന്ന് മുങ്ങുകയായി രുന്നു ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുങ്ങി. ജുഡീഷ്യന്‍