
വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റില്‍ നിന്ന് വീണു; കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് ആണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. എറണാകുളം





























