
വാക്സിനെടുത്ത ശേഷം കടുത്ത അസ്വസ്ഥത ; ചികില്‍സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത(21)ആണ് മരി ച്ചത്. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. യുവതിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നതാണ് മരണകാരണമെന്ന്




























