
അമ്മയുടെ കഴുത്തറുത്തു,വീടിന് തീയിട്ടു;സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മകന്‍
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അ ഗ്നിശമന സേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജന ക്കൂ ട്ടത്തിന് മുന്നിലായിരുന്നു സംഭവം. ഈരേഴ വടക്ക് നാ മ്പോഴില്‍ സുരേഷ്‌കുമാര്‍ ആണ് അമ്മ രുഗ്മിണിയമ്മയെ ക്രൂരമായി



























