
കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വന്‍നാശം;കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍,മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡി ആര്‍എഫും സൈന്യവും
കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടും ബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ ത്തി. മറ്റുള്ളവര്‍ക്കായുള്ള തി രച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത്





























